tag:blogger.com,1999:blog-7103387448951911908.post1675155215951170358..comments2023-05-22T17:49:32.296+05:30Comments on ഗ്രഹണം: ആത്മാക്കളുടെ മരണംHareehttp://www.blogger.com/profile/08860330007453208252noreply@blogger.comBlogger16125tag:blogger.com,1999:blog-7103387448951911908.post-57511505693464107362007-03-30T16:07:00.000+05:302007-03-30T16:07:00.000+05:30kanna, nammude naadu allengil thanne oru bhraantha...kanna, nammude naadu allengil thanne oru bhraanthalayamalle...???? athinidaycku ingane chila contributions koodi veno???? :)Anonymousnoreply@blogger.comtag:blogger.com,1999:blog-7103387448951911908.post-33192674740480590092007-02-05T15:07:00.000+05:302007-02-05T15:07:00.000+05:30മുല്ലശേരി മാഷിനോട്,
തെറ്റുകള്‍ തിരുത്തിയിട്ടുണ്ട്....മുല്ലശേരി മാഷിനോട്,
തെറ്റുകള്‍ തിരുത്തിയിട്ടുണ്ട്. അവ ചൂണ്ടിക്കാണിച്ചതില്‍ വളരെ സന്തോഷം, കമന്റിയതിലും.

ഡാന്റിസിനോട്... :)

സ്മിതയോട്,
ഇതിനു ശേഷം ഞാന്‍ രണ്ടു കഥയെഴുതിയിട്ടുണ്ട്. പക്ഷെ, അവ ഡയറിയിലില്ല, പേപ്പറിലാണെന്നു തോന്നുന്നു. എത്ര നോക്കിയിട്ടും അവ കിട്ടിയില്ല. കിട്ടുമ്പോള്‍ അതും പോസ്റ്റ് ചെയ്യുന്നതാണ്. അല്ലെങ്കില്‍, ആ ആശയം വെച്ച് പുതുതായൊന്നെഴുതണം... വരട്ടെ... :)

ഇഞ്ചിയോട്,
ഏതായാലും ആദ്യമായി എന്നോടെന്തെങ്കിലും പറഞ്ഞുവല്ലോ... അല്ലെങ്കിലെല്ലാം ഒരു ‘ഹരീ’ വിളിയില്‍ ഒതുക്കാറല്ലേ പതിവ്. പങ്കാളിയോടുള്ള വിശ്വാസവഞ്ചനയാണോ... അറിയില്ല. ഉത്തരം കിട്ടാത്ത ധാരാളം ചോദ്യങ്ങള്‍ നമുക്ക് ആ കാലത്ത് വരുമല്ലോ, അവയുടെ ഒരു കൂട്ടായ്മ എന്നോ മറ്റോ മാത്രമേ ഇന്ന് എനിക്കിതു വായിക്കുമ്പോള്‍ തോന്നുന്നുള്ളൂ, ആ മാനസികാവസ്ഥയെന്താണെന്ന് ഡയറിയില്‍ ഞാനെഴുതിയിട്ടുമില്ല... രാജേഷ് വര്‍മ്മയുടെ എഴുത്തും എന്റെ എഴുത്തും സമാനശൈലിയിലാണോ?
കമന്റിയതില്‍ വളരെ സന്തോഷം. :)
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-33945371702250400422007-02-05T09:35:00.000+05:302007-02-05T09:35:00.000+05:30ഹരീ, കലക്കിയുട്ടുണ്ട്. ടീനേജിലെഴുതുന്നതൊക്കെ അതിന്...ഹരീ, കലക്കിയുട്ടുണ്ട്. ടീനേജിലെഴുതുന്നതൊക്കെ അതിന്റെ ഒരു രസമുണ്ട്. കഥ ഇന്ഫിഡിലിറ്റിയെക്കുറിച്ചാണേന്നാണ് ഞാന്‍ മനസ്സിലാക്കിയത്..പക്ഷെ അത് ഇങ്ങിനെ ആത്മാക്കളുടെ രൂപത്തില്‍ എഴുതിയപ്പോള്‍ നല്ല രസം വായിക്കാന്‍. മരം എന്താണെന്ന് ശരിക്കും മനസ്സിലായില്ല. എന്താണ് എന്ന് പറയൊ?

എനിക്കിത് വായിച്ചപ്പോള്‍ നെല്ലിക്ക എന്ന ബ്ലോഗെഴുതുന്ന രാജേഷ് വര്‍മ്മ എന്നയാളെ ഓര്‍മ്മ വരുന്നു.Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-18241916979554715962007-01-20T09:03:00.000+05:302007-01-20T09:03:00.000+05:30പതിമൂന്നിലല്ലാ.. പതിനേഴില്‍ എഴുതിയതാണെങ്കിലും കൊള്...പതിമൂന്നിലല്ലാ.. പതിനേഴില്‍ എഴുതിയതാണെങ്കിലും കൊള്ളാം.. എന്താണു ഭാവന? അപ്പോള്‍ ബൈജു ഭായ് നേരത്തെ മലയാളത്തില്‍ പറഞ്ഞപോലെ അന്ന് അങ്ങനെ എഴുതിയെങ്കില്‍ ഇന്ന് എങ്ങനെ എഴുതും എന്നറിയാനൊരു ആഗ്രഹം ഉണ്ടേ..സ്മിതhttps://www.blogger.com/profile/08662173413712417809noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-8722290016510279542007-01-17T05:14:00.000+05:302007-01-17T05:14:00.000+05:30കൊള്ളാം. നല്ല ഭാവന.കൊള്ളാം. നല്ല ഭാവന.Anonymousnoreply@blogger.comtag:blogger.com,1999:blog-7103387448951911908.post-14712579422493491012007-01-16T14:26:00.000+05:302007-01-16T14:26:00.000+05:30നമസ്കാരം ഹരിക്കുട്ടാ..
ഇതു അത്ര ചെറിയ കഥയൊന്നുമല്ല...നമസ്കാരം ഹരിക്കുട്ടാ..
ഇതു അത്ര ചെറിയ കഥയൊന്നുമല്ലകെട്ടൊ.
നീണ്ടകഥയാ.
ഇളം പ്രായത്തില്‍ എഴുതിയ കഥയായതുകൊണ്ട്
കുറ്റവും കുറവും കാണുന്നതില്ഭേദം ഗുണം വല്ലതുമുണ്ടോ എന്നന്വേഷിക്കുന്നതാണ്.
ഉണ്ട്.എഴുതുവാനുള്ള കഴിവുണ്ട്,ഭാവനയുണ്ട് ,ഭാഷാലാളിത്യമുണ്ട് ..പക്ഷേ , വായനക്കാരന്റെ ക്ഷമയെയും സമയനഷ്ടത്തേയും വിലമതിക്കണം എഴുത്തുകാര്‍!ഹ്രസ്വസൃഷ്ടികള്ക്ക് തിളക്കം കൂടും,മുത്തുകള്ക്കെന്നപോലെ.
പിന്നെ,താങ്കളുടെ ചിത്രത്തിനു താഴെ “വരികളിലൂടെ”യില്‍
‘എന്‍ ചിന്തകള്‍...വഴി‘കെ’ളെങ്കിലും..’ എന്നുള്ളതില്‍
വഴി‘ക’ളെങ്കിലും എന്നു തിരുത്തുക.
“അകലാനാവില്ല...

പിണങ്ങാ‘ന’വില്ലിണ..” എന്നത് ‘നാ’യെന്നു നീട്ടുക.
എല്ലാവിധ നന്മകളും നേരുന്നു..MULLASSERYhttps://www.blogger.com/profile/02741089700172683718noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-88650026818014094552007-01-16T13:08:00.000+05:302007-01-16T13:08:00.000+05:30അനോണി,
എത്ര മനോഹരമായ പ്രതികരണം, അതും ആദ്യം തന്നെ.....അനോണി,
എത്ര മനോഹരമായ പ്രതികരണം, അതും ആദ്യം തന്നെ... :) പക്ഷെ, അനോണിയുടെ ബ്ലോഗെവിടെപ്പോയി, അതു ഡിലീറ്റ് ചെയ്തോ?

ഇത്തിരിവെട്ടം,
:) പക്ഷെ, ഞാന്‍ ചിത്രവിശേഷം എന്നൊക്കെപ്പറഞ്ഞ് ഇവിടെ കറങ്ങി നടക്കുവാന്‍ തുടങ്ങിയിട്ട് കുറച്ചു നാളായേ...

സുല്‍,
:( അതെന്താ അങ്ങിനെ?

കണ്ണൂസ്,
എനിക്കു പറ്റിയ ഒരു കണക്കിലെ പിശകായിരുന്നു പതിനാലാം വയസിലാണിതെഴുതിയെന്നത്. ശരിക്കും അത് പതിനേഴാം വയസിലായിരുന്നൂട്ടോ...

പ്രതിഭാസമേ,
ആശംസകള്‍ക്കു നന്ദി...
എന്റെ കണക്കിലെ പിശക് പ്രൈവറ്റായി തിരുത്തി തന്നതിനു പ്രത്യേകം നന്ദി... ഞാനേതായാലും ഡയറിയിലെ ഡേറ്റ് തന്നെയങ്ങിട്ടു, അതല്ലേ നല്ലത്, നമ്മളായെന്തിനാ കണക്കു കൂട്ടാന്‍ നിക്കുന്നെ... :)

പീലിക്കുട്ടി,
അടുത്ത തവണ കഥയും ഇഷ്ടപ്പെടുമായിരിക്കും... :)
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-58306290412970327742007-01-16T12:53:00.000+05:302007-01-16T12:53:00.000+05:30കഥയുടെ സ്റ്റൈല്‍ എനിക്കിഷ്ടായി :)കഥയുടെ സ്റ്റൈല്‍ എനിക്കിഷ്ടായി :)Peelikkutty!!!!!https://www.blogger.com/profile/09527332287159873038noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-27857136291397325662007-01-16T12:35:00.000+05:302007-01-16T12:35:00.000+05:30പതിനാലാം വയസ്സിലാണ് ഹരി ഈ കഥ എഴുതിയതെന്നറിയുമ്പോള...പതിനാലാം വയസ്സിലാണ് ഹരി ഈ കഥ എഴുതിയതെന്നറിയുമ്പോള് വലിയ അത്ഭുതമുണ്ട്.

കഥ എനിക്ക് ഒരു വസ്തു മനസ്സിലായില്ല. പറഞ്ഞത്, ഭാഷയേയും ക്രാഫ്റ്റിനേയും കുറിച്ചാണ്.കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-89394261257876494822007-01-16T11:33:00.000+05:302007-01-16T11:33:00.000+05:30നന്നായിരിക്കുന്നു ഹരീ. സ്വാഗതം കെട്ടോ.നന്നായിരിക്കുന്നു ഹരീ. സ്വാഗതം കെട്ടോ.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-57755500390949671272007-01-16T11:06:00.000+05:302007-01-16T11:06:00.000+05:30അന്തിച്ചിരുന്നു പോയ് ഇതു വായിച്ച്.
-സുല്അന്തിച്ചിരുന്നു പോയ് ഇതു വായിച്ച്.

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-43965374133213559212007-01-16T10:10:00.000+05:302007-01-16T10:10:00.000+05:30ഹരീ. എന്താ ഒരു ഭാവന!!! ഇങ്ങനെയൊക്കെ എങ്ങനെ മെനെഞ്ഞ...ഹരീ. എന്താ ഒരു ഭാവന!!! ഇങ്ങനെയൊക്കെ എങ്ങനെ മെനെഞ്ഞെടുക്കുന്നു!!!
ആദ്യകഥയ്ക്ക് എല്ലാ ആശംസകളും!!!പ്രതിഭാസംhttps://www.blogger.com/profile/02363804325444704316noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-40444457693531383132007-01-16T08:16:00.000+05:302007-01-16T08:16:00.000+05:30ദിവായോട്,
അതെനിക്കറിയില്ലായിരുന്നു. കൂട്ടുകാരനോട് ...ദിവായോട്,
അതെനിക്കറിയില്ലായിരുന്നു. കൂട്ടുകാരനോട് പറയുമോ അതിന്റെ യു.ആര്.എല്‍ എഡിറ്റ് ചെയ്ത് chilanerathu.blogspot.com എന്നോ മറ്റോ ആക്കുവാന്. അപ്പോള്‍ പിന്നെ യു.ആര്.എല്‍ ലഭ്യമല്ല എന്ന മെസേജ് ബ്ലോഗര്‍ തന്നെ കാണിക്കുമല്ലോ!

എല്ലാവരോടും,
‘ചില നേരത്ത്’ എന്ന പേരില്‍ മറ്റൊരു ബ്ലോഗ് ഉള്ളതിനാല്‍ ഞാനിതിന്റെ പേര് ‘ഗ്രഹണം’ എന്നാക്കി മാറ്റിയിരിക്കുന്നു. ഈ യു.ആര്.എല്‍ ലഭ്യമായതിനാലാണ് ഈ പേരിട്ടത്. ബ്ലോഗിന്റെ പേരുതന്നെ യു.ആര്.എല്ല്ലിനും കൊടുക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇനിയിപ്പോള്‍ ഗ്രഹണം എന്നപേരില്‍ മറ്റാരുടെയെങ്കിലും ബ്ലോഗുണ്ടോ ആവോ!
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-53224277612780979292007-01-15T23:49:00.000+05:302007-01-15T23:49:00.000+05:30Hari,
A blogger (called 'Ibru') already have his ...Hari,

A blogger (called 'Ibru') already have his blog by this name 'chilanerath'.

It would be better if you could please change the name, so readers wont be confused.

regards,
dsദിവാസ്വപ്നംhttps://www.blogger.com/profile/13380328914354476709noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-70219489003561659032007-01-15T23:36:00.000+05:302007-01-15T23:36:00.000+05:30സ്വാഗതം കുഞ്ഞാടേ....തല്ലിപ്പൊളിക്കൂൂൂൂ
ൂൂൂൂൂൂൂൂൂൂൂ...സ്വാഗതം കുഞ്ഞാടേ....തല്ലിപ്പൊളിക്കൂൂൂൂ

ൂൂൂൂൂൂൂൂഅനോണി...https://www.blogger.com/profile/08346034651947987741noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-49506087117212176182007-01-15T23:26:00.000+05:302007-01-15T23:26:00.000+05:30ഒരു പുതിയ് ബ്ലോഗ് കൂടി: ചില നേരത്ത്
‘ആത്മാക്കളുടെ ...ഒരു പുതിയ് ബ്ലോഗ് കൂടി: ചില നേരത്ത്
‘ആത്മാക്കളുടെ മരണം’ എന്ന എന്റെയൊരു ചെറുകഥ ആദ്യ പോസ്റ്റായി ചേര്‍ക്കുന്നു. അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍ പ്രതീക്ഷിക്കുന്നു.

ഒന്നാം ആത്മാവിന്റെ മരണം
അവന് നടക്കുകയായിരുന്നു. അവന്റെ വഴിയവന് വ്യക്തമായിക്കാണാം. അവന്റെ തന്നെ ജീവിതത്തിലെ പാളിച്ചകളും താളപ്പിഴകളും വിമ്മിട്ടങ്ങളും അവനെ അസ്വസ്ഥനാക്കിയിരുന്നു. ആകെയൊരു വിജനത, അതോ ആരേയും അവന് കാണാത്തതോ? മരങ്ങളുടെയടുത്തെത്തി അവന് പറയുകയാണ്:
“ വൃക്ഷമേ നിന്റെയച്ഛനമ്മമാര്‍ ആരാണ്? നീയിവിടെ വേരുപിടിക്കുവാന്‍ കാരണമെന്ത്? നിന്റെ സൌന്ദര്യത്തിന്റെ രഹസ്യമെന്ത്?”
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.com