tag:blogger.com,1999:blog-7103387448951911908.post1752217127480735072..comments2023-05-22T17:49:32.296+05:30Comments on ഗ്രഹണം: ഓര്ക്കുട്ടിലൂടെ കൊലപാതകവും!Hareehttp://www.blogger.com/profile/08860330007453208252noreply@blogger.comBlogger9125tag:blogger.com,1999:blog-7103387448951911908.post-87492384805136673132007-05-19T18:21:00.000+05:302007-05-19T18:21:00.000+05:30ethO train yaathrakkitayillanu avar parichyappetta...ethO train yaathrakkitayillanu avar parichyappettathennaNallo news paperil kandathu....
enthaayaalum nashtam aa kutumbathinethu maathram :(
qw_er_tyAnonymousnoreply@blogger.comtag:blogger.com,1999:blog-7103387448951911908.post-38870762491858745512007-05-19T15:46:00.000+05:302007-05-19T15:46:00.000+05:30Very sadVery sadശരണ്യhttps://www.blogger.com/profile/07006181311382456713noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-79279478562318104282007-05-19T12:31:00.000+05:302007-05-19T12:31:00.000+05:30സ്വയം വിളിച്ചുവരുത്തിയ വിധി.സ്വയം വിളിച്ചുവരുത്തിയ വിധി.ശാലിനിhttps://www.blogger.com/profile/03927264829757694976noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-89517709724316445462007-05-19T10:44:00.000+05:302007-05-19T10:44:00.000+05:30Hari..Bloggil ittathu nannayi..njan ithil ninnanu ...Hari..

Bloggil ittathu nannayi..njan ithil ninnanu sambhavam arinjathu...

Thanks for sharing...unnidotcomhttps://www.blogger.com/profile/08338838222096784348noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-43105617241007158932007-05-19T08:06:00.000+05:302007-05-19T08:06:00.000+05:30സൂവിനോട്,:)ഏവൂരാനോട്,ഹേയ്, ഞാനിതൊരു ലേഖനമായൊന്നും ...സൂവിനോട്,

ഏവൂരാനോട്,
ഹേയ്, ഞാനിതൊരു ലേഖനമായൊന്നും എഴുതിയതല്ലേ... കിട്ടിയ ഒരു വിവരം/വാര്‍ത്ത ഇവിടെ പങ്കു വെച്ചു എന്നുമാത്രം... കുറച്ചുപേരെങ്കിലും അറിയാത്തവര്‍ അറിയട്ടെ എന്നു കരുതി... ഇത് ഗ്രഹണത്തില്‍ നിന്നും ഒന്നുരണ്ടു ദിവസത്തിനുള്ളില്‍ ഡിലീറ്റ് ചെയ്യുകയും ചെയ്യും...

സാജനോട്,
ഒരു സംഭവവുമല്ല. പക്ഷെ, കൊലപാതകിയുടേയും* ഇരയുടേയും ഓര്‍ക്കുട്ട് പ്രൊഫൈല്‍, കൊലപാതകിക്ക്* ഇര നല്‍കിയിരിക്കുന്ന ടെസ്റ്റിമോണിയല്... അതിലൊക്കെയേ പുതുമയുള്ളൂ... (*- കുറ്റാരോപിതനായ ആള്)
പിന്നെ, കമന്റ് മോഡറേഷനും വിഷയവുമായി ബന്ധമേതുമില്ല...
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-39632344817916639282007-05-19T03:08:00.000+05:302007-05-19T03:08:00.000+05:30ഇതിലെന്താ ഈ കമന്റ് മോഡറേഷന്?ഇതത്ര വലിയ സംഭവമാണോ ഹ...ഇതിലെന്താ ഈ കമന്റ് മോഡറേഷന്?
ഇതത്ര വലിയ സംഭവമാണോ ഹരീ,
എഴുതിവച്ചിരിക്കുന്നത്.. സാധാരണപോലെയുള്ള ഒരു കൊലപാതകം എന്നല്ലെ ഉള്ളൂ
ഇത് ഒരു ഈ മെയില്‍ ഫോര്‍വേഡ് ആയി കണ്ടിരുന്നത് കൊണ്ടാവാം എനിക്ക് പുതുമ തോന്നതിരുന്നത്..:)സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-29685928899691215662007-05-18T22:06:00.000+05:302007-05-18T22:06:00.000+05:30കളഞ്ഞു..! നിരാശപ്പെടുത്തിയല്ലോ ഹരീ? ഗോസിപ്പെഴുതാന്...കളഞ്ഞു..!

നിരാശപ്പെടുത്തിയല്ലോ ഹരീ?

ഗോസിപ്പെഴുതാന് എനിക്കെന്റെ ബ്ലോഗ് ഉപയോഗിച്ചു കൂടെ എന്നാണു് മറുപടിയെങ്കില്‍ എനിക്കുത്തരമില്ല.

ഓര്ക്കുട്ടിന് അതിന്റേതായ പ്രയോജനങ്ങള്‍ ഉണ്ടെങ്കിലും, ദോഷങ്ങളും ധാരാളം. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്നാണല്ലോ, പെണ്‍കുട്ടികളും ആണ്‍കുട്ടികളും തുല്യപ്രാധാന്യം അര്‍ഹിക്കുന്നവരെങ്കില്‍ തന്നെയും, നമ്മുടെ നാട്ടിലെ സാമൂഹിക പരിതസ്ഥിതി കണക്കിലെടുത്ത്, അവര്‍ കൂടുതല്‍ സൂക്ഷിക്കുന്നതാവും അഭികാമ്യം.

ഓര്‍ക്കുട്ടില്‍ വെച്ചല്ല, പനിക്ക് മരുന്നു വാങ്ങാന്‍ ക്യൂവില്‍ നിന്നപ്പോള്‍ തുടങ്ങിയ പരിചയമായിരുന്നെങ്കിലും ആ പറഞ്ഞതൊക്കെ ബാധകമാണല്ലോ?

ചുരുക്കത്തില്‍, കാമുകന്, കാമുകി, ആത്മഹത്യ/കൊലപാതകം.

അതിനും മേലെ ഓര്‍ക്കുട്ട്. ലേഖനമെഴുതുവാന്‍, അതൊരു ക്വാളിഫൈയറായി.Unknownhttps://www.blogger.com/profile/15280604061610449531noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-82682489128750917042007-05-18T22:01:00.000+05:302007-05-18T22:01:00.000+05:30ഇത് ന്യൂസില്‍ കണ്ടിരുന്നെന്ന് ചേട്ടന് പറഞ്ഞു. ഞാന...ഇത് ന്യൂസില്‍ കണ്ടിരുന്നെന്ന് ചേട്ടന് പറഞ്ഞു.

ഞാന്‍ ഓര്‍ക്കൂട്ട് ഐഡി കുറച്ചുനാള്‍ മുമ്പ് ഡിലീറ്റ് ചെയ്തു. പ്രത്യേകിച്ചൊരു കാരണവും ഇല്ല.

ഹരീ :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-41844805434260418052007-05-18T19:38:00.000+05:302007-05-18T19:38:00.000+05:30സത്യം എന്തായാലും ഒരു മരണത്തിലേക്ക് ഓര്‍ക്കുട്ട് ബന...സത്യം എന്തായാലും ഒരു മരണത്തിലേക്ക് ഓര്‍ക്കുട്ട് ബന്ധം വളരുന്ന സ്ഥിതി വിശേഷം അത്യന്തം ആപത്കരമാണ്. ഓര്ക്കുട്ടിന് അതിന്റേതായ പ്രയോജനങ്ങള്‍ ഉണ്ടെങ്കിലും, ദോഷങ്ങളും ധാരാളം. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്നാണല്ലോ, പെണ്‍കുട്ടികളും ആണ്‍കുട്ടികളും തുല്യപ്രാധാന്യം അര്‍ഹിക്കുന്നവരെങ്കില്‍ തന്നെയും, നമ്മുടെ നാട്ടിലെ സാമൂഹിക പരിതസ്ഥിതി കണക്കിലെടുത്ത്, അവര്‍ കൂടുതല്‍ സൂക്ഷിക്കുന്നതാവും അഭികാമ്യം.
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.com