tag:blogger.com,1999:blog-7103387448951911908.post3693808010907555336..comments2023-05-22T17:49:32.296+05:30Comments on ഗ്രഹണം: ഫോട്ടോഷോപ്പ് പഠനവും പ്രയോഗവുംHareehttp://www.blogger.com/profile/08860330007453208252noreply@blogger.comBlogger9125tag:blogger.com,1999:blog-7103387448951911908.post-39809087910096570302009-04-24T23:23:00.000+05:302009-04-24T23:23:00.000+05:30ഫോട്ടോഷോപ്പിലെ എന്റെ പരിമിതമായ അറിവുകൾ വിപുലമാക്കു...ഫോട്ടോഷോപ്പിലെ എന്റെ പരിമിതമായ അറിവുകൾ വിപുലമാക്കുവാനും. അറിയാവുന്നത് മറ്റുള്ളവർക്ക് പ്രയൊജനപ്പെടുന്നുണ്ടെങ്ക്കിൽ അതിൽ സന്തോഷം ക്കണ്ടെത്തുവാനും ഒരു പുതിയ ബ്ലോഗ് തുടങ്ങി. വായിച്ച് അഭിപ്രായം പറഞ്ഞാൽ നന്നായിരിക്കും.

തുടർന്നെഴുതുക.ഉറുമ്പ് /ANThttps://www.blogger.com/profile/12606618905979037873noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-24126107053958100832008-01-15T02:59:00.000+05:302008-01-15T02:59:00.000+05:30അഭിനന്ദനങ്ങള്‍!!!എല്ലാ വിധ ഭാവുകങ്ങളും!!!-സയന്‍സ് ...അഭിനന്ദനങ്ങള്‍!!!
എല്ലാ വിധ ഭാവുകങ്ങളും!!!
-സയന്‍സ് അങ്കിള്‍Science Uncle - സയന്‍സ് അങ്കിള്‍https://www.blogger.com/profile/00869582423749016994noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-50749730936686861192008-01-08T00:32:00.000+05:302008-01-08T00:32:00.000+05:30ഫ്ലാഷ് പഠനത്തെക്കുറിച്ചെഴുതിയ പുസ്തകം കണ്ടിരുന്നു....ഫ്ലാഷ് പഠനത്തെക്കുറിച്ചെഴുതിയ പുസ്തകം കണ്ടിരുന്നു. വളരെ നന്നായി ചെയ്തിരിക്കുന്നു അത്. ഇതും നന്നായിരിക്കുമെന്നറിയാം. അഭിനന്ദനങ്ങള്‍.പരാജിതന്https://www.blogger.com/profile/08024319909299296089noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-65777142380456099532008-01-07T15:02:00.000+05:302008-01-07T15:02:00.000+05:30ഹരീ :) പുസ്തകം വാങ്ങി വായിക്കട്ടെ.ഹരീ :) പുസ്തകം വാങ്ങി വായിക്കട്ടെ.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-837972291315139512008-01-07T06:20:00.000+05:302008-01-07T06:20:00.000+05:30അഭിനന്ദനങ്ങള്‍.അഭിനന്ദനങ്ങള്‍.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-60758386060221019922008-01-07T03:11:00.000+05:302008-01-07T03:11:00.000+05:30അഭിനന്ദനങ്ങള്‍ ഹരീ.. നാട്ടിലെത്തിയാല്‍ തേടിപ്പിടിക...അഭിനന്ദനങ്ങള്‍ ഹരീ.. നാട്ടിലെത്തിയാല്‍ തേടിപ്പിടിക്കുന്നതായിരിക്കും പുസ്തകം. വെള്ളെഴുത്തിന്റെ കുറിപ്പ് അവസരോചിതമായി.ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-16590371654656846482008-01-06T22:21:00.000+05:302008-01-06T22:21:00.000+05:30ഇന്നലെ ‘ഫോട്ടോഷോപ്പ് : പഠനവും പ്രയോഗവും’ വാങ്ങി. ക...ഇന്നലെ ‘ഫോട്ടോഷോപ്പ് : പഠനവും പ്രയോഗവും’ വാങ്ങി. കൃഷ്ണന് നായരുടെ ഒരു പ്രയോഗം കടമെടുത്തു പറഞ്ഞാല്‍ ‘കൈകഴുകി തൊടേണ്ട ഒരു പുസ്തകം‘. മലയാളത്തില്‍ ഇങ്ങനെ ആകര്‍ഷകമായ കെട്ടും മട്ടുമുള്ള പുസ്തകങ്ങള്‍ കുറവാണ്. പക്ഷേ പേപ്പര്‍ ക്വാളിറ്റി അകത്ത് അല്പം കുറവായതു കാരണം, ചിത്രങ്ങളും ടിപ്പുകളും ഡിസൈന്‍ ചെയ്തത്ര ആകര്‍ഷകമായി തോന്നില്ല.
ടിപ്പുകള്‍ കൊടുത്ത രീതി ഉപകാരപ്രദമാണ്. അദ്ധ്യായം തിരിച്ച് ചിത്രങ്ങളും അവയ്ക്കു താഴെ വിശദീകരണവും കൊടുത്തിരിക്കുന്നത് നന്നായി. പെട്ടെന്ന് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അതാണുത്തമം. ഇംഗ്ലീഷ് പുസ്തകങ്ങളില്‍ മാത്രമാണ് അങ്ങനെയൊരു പതിവ് കണ്ടിട്ടുള്ളത്. എന്തെങ്കിലും പറഞ്ഞു വച്ചിട്ട് ‘ഇത്രയൊക്കെ മതി‘ എന്ന ഒരു മനോഭാവം ഈ പുസ്തകത്തില്‍ ഒരിടത്തും പ്രകടമാവുന്നില്ല എന്നുള്ളതാണ് ഒറ്റവായനയില്‍ എനിക്കു തോന്നിയ ഹൃദ്യമായ കാര്യം. ആവുന്നത്ര വിശദീകരിച്ചാണ് എഴുത്ത്. വായിക്കുന്നയാള് കാര്യം മനസ്സിലാക്കാതെ പോകരുത എന്ന നിര്‍ബന്ധം ഒരടിയൊഴുക്കായി പുസ്തകത്തിലെമ്പാടുമുണ്ട്. ചിത്രങ്ങളടുക്കാനും അതിനു വിശദീകരണക്കുറിപ്പെഴുതാനും, പിന്നീടു വിശദീകരിക്കുന്ന കാര്യം അദ്ധ്യായമുള്പ്പടെ രേഖപ്പെടുത്തി വയ്ക്കാനും എഴുത്തുകാരന് നന്നായി പണിപ്പെട്ടിരിക്കണം അല്ലെങ്കില്‍ നിരവധി പ്രാവശ്യം എഴുതിയവയിലൂടെ കടന്നു പോയിരിക്കണം. ഇതൊന്നും മലയാളത്തില്‍ അത്ര പതിവില്ലാത്തതാണ്.
എങ്കിലും ഒറ്റവായനയില്‍ പറഞ്ഞിരിക്കുന്ന സംഗതികളെല്ലാം ഹൃദിസ്ഥമാക്കിക്കളയാമെന്ന ധാരണ വേണ്ട. സോഫ്റ്റ്വെയറിന്റെ സങ്കീര്‍ണ്ണത തീര്‍ത്തും മനസ്സിലാക്കി തരുന്നുണ്ട് ‘ഫോട്ടോഷോപ്പ് പഠനവും പ്രയോഗവും’. വായിച്ചു മാറ്റിവയ്ക്കുക എന്ന പരിപാടി ഈ പുസ്തകത്തിന്റെ കാര്യത്തില്‍ നടപ്പില്ല, പകരം വായിച്ചുകൊണ്ടേയിരിക്കുക- മനസ്സിലായ കാര്യങ്ങള്‍ പ്രയോഗിച്ചുകൊണ്ടേയിരിക്കുക എന്ന നയമാവും യോജിക്കുക. ആകെ ഒരു പരാതി- പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ പരാതിയല്ല- ഉള്ളത് ഭാഷയുടെ കാര്യത്തിലാണ്. ഇംഗ്ലീഷും സാങ്കേതികതയും മലയാളവും ഇടകലരുമ്പോള്‍ ഒരു വലിയ കടമ്പയാണ് അത് സാധാരണക്കാരന്. പക്ഷേ അതൊഴിവാക്കാനാവില്ല, അതുകൊണ്ട് തന്നെ സാങ്കേതികമായി മികച്ച പുസ്തകങ്ങള്‍ ഭാഷയില്‍ ലഭ്യമാകണമെങ്കില്‍ ഇത്തരം ഭാഷയുമായി കൂടുതല്‍ പരിചയമാവുകമാത്രമേ നമുക്ക് ചെയ്യാനുള്ളൂ എന്നു തോന്നുന്നു.
മൊത്തത്തില്‍ നല്ല ഒരു പുസ്തകം. അതുകൊണ്ട് പ്രത്യേക നന്ദി, ഹരിയ്ക്ക്.വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-38256920091730577052008-01-06T21:06:00.000+05:302008-01-06T21:06:00.000+05:30ആശംസകള്നല്ല സംരംഭമാണ്എനിക്ക് ഒരു പുസ്തകം വേണം, ഞാ...ആശംസകള്‍
നല്ല സംരംഭമാണ്
എനിക്ക് ഒരു പുസ്തകം വേണം, ഞാന്‍ ഒമാനിലാണ്.
ഓണ്‍ ലൈനില്‍ അപേക്ഷിക്കന്‍ ശ്രമിച്ചു, നടന്നില്ല, ക്രഡിറ്റ് കാര്‍ഡ് സ്വീകരിക്കാന്‍ സംവിധാനമില്ലേ,
എന്താണ് ചേയ്യേണ്ടതെന്ന് അറിയിക്കുമോ
സസ്നേനം
മധുകുട്ടനാടന്https://www.blogger.com/profile/11133124128887758419noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-80372750723700722542008-01-06T10:00:00.000+05:302008-01-06T10:00:00.000+05:30ഫോട്ടോഷോപ്പ് പഠനവും പ്രയോഗവും എന്ന എന്റെ പുസ്തകത്...ഫോട്ടോഷോപ്പ് പഠനവും പ്രയോഗവും എന്ന എന്റെ പുസ്തകത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍... പുസ്തകപ്രകാശനവേളയിലെ ചില ചിത്രങ്ങള്‍...
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.com