tag:blogger.com,1999:blog-7103387448951911908.post4692024091690109699..comments2023-05-22T17:49:32.296+05:30Comments on ഗ്രഹണം: തൗര്യത്രികം - ഡോക്യുമെന്ററി (Thouryathrikam - A documentary on Kathakali.)Hareehttp://www.blogger.com/profile/08860330007453208252noreply@blogger.comBlogger35125tag:blogger.com,1999:blog-7103387448951911908.post-7433066412399686942009-09-16T20:24:04.422+05:302009-09-16T20:24:04.422+05:30ആശംസകള്‍!!ആശംസകള്‍!!krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-57388782855834289322009-08-29T19:54:56.500+05:302009-08-29T19:54:56.500+05:30പോസ്റ്റ് വായിക്കാൻ വൈകി. തീർച്ചയായും ആവശ്യമായിരുന്...പോസ്റ്റ് വായിക്കാൻ വൈകി. തീർച്ചയായും ആവശ്യമായിരുന്ന ഒരു സംഗതി. ഹരീ അതു ചെയ്യുന്നുവെന്നറിയുന്നതിൽ സന്തോഷം. ഡിവിഡി മാർകെറ്റിലിറങ്ങിയോ?

(രണ്ടു തവണ കഥകളിയും ഒരു തവണ കഥകളിയെ ബേസ് ചെയ്ത കാവാലത്തിന്റെ ഒരു നാടകവും കണ്ടിട്ടുണ്ട്. കുറെയൊക്കെ മനസ്സിലായിരുന്നു. തീർത്തും മനസ്സിലായിക്കാണില്ല..:))Robyhttps://www.blogger.com/profile/09213638932935201911noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-40812147376297586182009-04-19T19:37:00.000+05:302009-04-19T19:37:00.000+05:30ഹരിയേപ്പോലുള്ളവരുടെ പ്രയത്നം, തികച്ചും ആദരിക്കേണ്ട...ഹരിയേപ്പോലുള്ളവരുടെ പ്രയത്നം, തികച്ചും ആദരിക്കേണ്ടതു അത്യാവശ്യം. ഹരിയുടെ ലേഖനം വായിച്ചപ്പോള്‍ ഓര്‍മ്മ വന്നു ഒരു രംഗം....പാടത്തു വരമ്പത്തു കൂടി നടന്നു പോകുന്ന ചുവന്നതാടി, കരി, പച്ച വേഷങ്ങള്‍. എങ്ങന്യാ ഡി.വി.ഡി കിട്ട്വാ?മുരളിhttps://www.blogger.com/profile/04641299543696394945noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-69289505792093304172009-04-17T13:05:00.000+05:302009-04-17T13:05:00.000+05:30ഹരീ..നന്നായി! :-)
ഒരു കോപ്പി ഞാനും വാങ്ങും. കഥകളി ...ഹരീ..നന്നായി! :-)
ഒരു കോപ്പി ഞാനും വാങ്ങും. കഥകളി മനസ്സിലാക്കാന്‍ ആഗ്രഹമുണ്ടേ.അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-51295802722109380032009-03-09T16:45:00.000+05:302009-03-09T16:45:00.000+05:30ഒരുപാടു നാളായി ആലോചിച്ചിരുന്ന ഒരു കാര്യമാണ്, ഇതെങ്...ഒരുപാടു നാളായി ആലോചിച്ചിരുന്ന ഒരു കാര്യമാണ്, ഇതെങ്ങനാ പഠിക്ക്യാ ന്ന്. ഒരുപാട് നന്ദി...ഭാവുകങ്ങളും...Anonymoushttps://www.blogger.com/profile/02016386939232995563noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-45308028082775983232009-03-09T16:42:00.000+05:302009-03-09T16:42:00.000+05:30മാഷേ...സിഡി കിട്ടാനെന്താ വഴി :Pമാഷേ...സിഡി കിട്ടാനെന്താ വഴി :PAnonymoushttps://www.blogger.com/profile/02016386939232995563noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-17577043633924622752009-02-17T12:25:00.000+05:302009-02-17T12:25:00.000+05:30Ningal puli ayirunnu alle ?Ningal puli ayirunnu alle ?Bonny M Koodathilhttps://www.blogger.com/profile/10573871514636099661noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-44201038817553834452009-02-02T22:44:00.000+05:302009-02-02T22:44:00.000+05:30Hey man...congrats..u hav done a superb job.Kathak...Hey man...congrats..u hav done a superb job.Kathakali is the pride of kerala and still people are not ready to accept it. We must change that attitude of people. I am with u for anything and everything...Book one copy for me also...aongrats once again and all the best for ur future endeavours...R.Nagarajanhttps://www.blogger.com/profile/08457022944580484495noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-17490159901575896412009-01-29T06:08:00.000+05:302009-01-29T06:08:00.000+05:30Haricongrats for this initiative.it will be a valu...Hari
congrats for this initiative.it will be a valuable piece for kathakali lovers.pl let me know when this will be commercially released.
Sathis
13.sathish@gmail.comUnknownhttps://www.blogger.com/profile/02209212323886730109noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-56207830232576297182009-01-28T11:13:00.000+05:302009-01-28T11:13:00.000+05:30പനിയുടെ ഹാങ്ങോവറില്‍ ആയത് കൊണ്ട് ഇത് വായിക്കാന്‍ ക...പനിയുടെ ഹാങ്ങോവറില്‍ ആയത് കൊണ്ട് ഇത് വായിക്കാന്‍ കുറച്ച് വൈകിപ്പോയി. അഭിനന്ദന്‍സ്..!

ഡോക്യുമെന്ററിയുടെ ദൈര്‍ഘ്യം എത്രയുണ്ടാവും? പോസ്റ്റര്‍ നന്നായിട്ടുണ്ട്, പേരും. വികടശിരോമണിയുടെ ബ്ലോഗുമായി എന്തെങ്കിലും ബന്ധം?? ബെന്നി പുത്തൂര്‍ എന്ന പേര് നല്ല പരിചയം തോന്നുന്നു.. ഏതെങ്കിലും സിനിമ/സീരിയല്‍ ചെയ്ത ആളാണോ??Baluhttps://www.blogger.com/profile/14691204087870046090noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-19085150554083026172009-01-28T08:55:00.000+05:302009-01-28T08:55:00.000+05:30Dear Haree, Congratulations!Really appreciate your...Dear Haree,

Congratulations!

Really appreciate your efforts and trust this will benefit all the Kathakali lovers.

Interested to know more about this and availability of a copy.

Ramachandran, Dubai.Unknownhttps://www.blogger.com/profile/12774118300391175762noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-62923358072431929322009-01-27T12:56:00.000+05:302009-01-27T12:56:00.000+05:30പത്രത്തില്‍ കണ്ടു ട്ടൊ..പത്രത്തില്‍ കണ്ടു ട്ടൊ..ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-13955007414417625142009-01-27T09:53:00.000+05:302009-01-27T09:53:00.000+05:30ITS THERE IN INDIAN EXPRESS TRIVANDRUM 'EXPRESSO',...ITS THERE IN INDIAN EXPRESS TRIVANDRUM 'EXPRESSO', LOCAL EDITION.
HEARTY CONGRATULATIONS......vpnampoothirihttps://www.blogger.com/profile/12189802109754463086noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-7526326103054575452009-01-25T22:06:00.000+05:302009-01-25T22:06:00.000+05:30ഹരീ:എല്ലാവിധ ഭാവുകങ്ങളും നേരുന്നു.സ്നേഹപൂർവ്വംരാജശ...ഹരീ:

എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

സ്നേഹപൂർവ്വം

രാജശേഖർ.പിUnknownhttps://www.blogger.com/profile/16454006527346717393noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-56414089227597649912009-01-23T13:29:00.000+05:302009-01-23T13:29:00.000+05:30"താത്പര്യമുണ്ടെങ്കില്‍ പോലും എത്രപേര്‍ക്കതിന് സാധി..."താത്പര്യമുണ്ടെങ്കില്‍ പോലും എത്രപേര്‍ക്കതിന് സാധിക്കുന്നുണ്ട് എന്നതൊക്കെ സംശയകരമാണ്"

ശരിയാണ് ഹരീ. കാണണം ആസ്വദിക്കണം എന്ന് വല്ലാത്ത ആഗ്രഹമുണ്ട്. എന്നിട്ടോ? Google ലും, You Tube-ലും ഉള്ള അഞ്ചോ പത്തോ മിനിട്ടു ദൈര്‍ഘ്യമുള്ള വല്ല മൊബയില്‍ ഫോണിലോ ഹാന്ഡികാമിലോ എടുത്ത ക്ലാരിറ്റി ഒട്ടും തന്നെയില്ലാത്ത വീഡിയോ കണ്ട് സായൂജ്യമടയണ്ടിവരുന്നു.

കേരളത്തില്‍ ആയിരുന്നപ്പോള്‍ കഥകളി കാണാന്‍ അവസരം കിട്ടിയിരുന്നില്ല എന്നതാണ് സത്യം. അന്നൊക്കെ രാത്രി പത്തുമണി കഴിയുമ്പോള്‍ റേഡിയോയില്‍ കഥകളി പദം കേള്‍ക്കുമായിരുന്നു. പിന്നീട് അമേരിക്കയില്‍ നിന്നും, ബ്രിട്ടനില്‍ നിന്നും ഒക്കെ വരുന്ന സായിപ്പന് മാരായ സയിന്റിസ്റ്റുകളെ കൊച്ചിമുതല്‍ ആലപ്പുഴ വഴി കോട്ടയത്തും കുമരകത്തും ചുറ്റികാണിക്കാന്‍ കൊണ്ടുപോകുന്നതിനിടയില്‍ എറണാകുളത്ത് ഗ്രൗണ്ടിനടുത്തുള്ള സെന്ററില്‍ കഥകളി കാണിക്കുമ്പോഴായിരുന്നു കളി കാണുന്നത്. പിന്നീട് ഡല്‍ഹിയില്‍ വച്ചാണ് കഥകളി കാണുവാനും കൂടുതല്‍ അടുത്ത് അറിയാവാനും കഴിഞ്ഞത്. അവിടെ കുത്തബ് മീനാറിന് അടുത്തായി IIT-യുടെ തൊട്ടുപുറകിലായി ഇന്റര്‍ നാഷണല്‍ കഥകളി സെന്റര്‍ ഉണ്ട്. അവിടെ തുടങ്ങിയതാണ് കഥകളിയുമായുള്ള അടുപ്പം.

കൂണുപോലെ മലയാളം ബ്ലോഗുകള്‍ ഉണ്ടങ്കിലും കളിവിളക്ക് എന്ന ഒരുബ്ലോഗുമാത്രമേ കഥകളിയുമായ് ബന്ധപ്പെട്ട് കണ്ടിട്ടുള്ളൂ. ഇത്തവണ നാട്ടില്‍ വന്നപ്പോള്‍ ഭാഗ്യവശാല്‍ ഒരു കളികാണാന്‍ കഴിഞ്ഞു. കോട്ടയം കോടിമതയില്‍ ഹോട്ടല്‍ വിന്‍സര്‍ കാസിലില്‍ വച്ചുനടന്ന ഇന്റര്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഭാഗമായി ഒന്നാം ദിവസം രാത്രി ഡിന്നര്‍ പാര്‍ട്ടിയില്‍ ഫോറിന് ഡലിഗേറ്റ്സിനുവേണ്ടി അറേഞ്ച് ചെയ്തത ഒന്നായിരുന്നു. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സിലെ പ്രഫസര്‍ സാബു തോമസ് ഓര്‍ഗനൈസ് ചെയ്യുന്ന എല്ലാ കോണ്‍ഫറന്‍സിലും ആദ്യ ദിവസത്തെ ഡിന്നര്‍ പാര്‍ട്ടിയില്‍ സമാന്തര സെഷനായ് ഒരു കഥകളി ഉണ്ടാകാറുണ്ട്. അത് സായിപ്പന്മാര് നന്നായി ആസ്വദിക്കാറുമുണ്ട്.

ഹരിയുടെ ഈ പരിശ്രമം ശരിക്കും ആശാവഹമാണ്. തൗര്യത്രികം അതിന് ഒരു തുടക്കമാകട്ടെ എന്ന് ആശംസിക്കുന്നു. ഡി.വി.ഡി റിലീസ് ആകുമ്പോള്‍ അറിയിക്കുകDr. Prasanth Krishnahttps://www.blogger.com/profile/10053026124111304489noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-79543697106085488742009-01-23T12:15:00.000+05:302009-01-23T12:15:00.000+05:30ഹരീ,വളരെ നല്ല തുടക്കം, പിന്നെ എല്ലാ വിധത്തിലും ഉള്...ഹരീ,
വളരെ നല്ല തുടക്കം, പിന്നെ എല്ലാ വിധത്തിലും ഉള്ള ആശംസകളും നേരുന്നു. ഇതുപോലെ ഉള്ള പ്രവർത്തനങ്ങൾ കഥകളി പോലെ ഉള്ള കലകള്‍ക്ക് വളരെ അത്യാവശ്യം ആണ്. എന്റെ എല്ലാ വിധത്തിലും ഉള്ള ആശംസകള്‍ നേരുന്നു.

ഒരു ചെറിയ അഭിപ്രായം ഉണ്ട് ശരിയാണൊ എന്ന് അറിയില്ല. ദ്വാപരന്റെ തേപ്പു അത്രയ്ക്ക് നന്നായില്ല, മുഖത്ത് ഒന്നും ഇല്ലാത്ത പോലെ, കിരീടവുമായി തീരെ ചേരുന്നില്ല. എന്തെങ്കിലും ഒരു ചെറിയ അണിയെലോ അല്ലെങ്കില്‍ ഒരു ചെറിയ ചുട്ടിയോ നല്‍കാമായിരുന്നു, എന്റെ അഭിപ്രായം ശരിയാണോ എന്ന് അറിയില്ല.

സസ്നേഹം
സജീഷ്Sajeeshhttps://www.blogger.com/profile/15636768719201581932noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-22995369715351977102009-01-23T08:51:00.000+05:302009-01-23T08:51:00.000+05:30well done hareewell done hareeAnonymoushttps://www.blogger.com/profile/16373989005673725939noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-67348345513591151272009-01-23T06:55:00.000+05:302009-01-23T06:55:00.000+05:30Abhinandanangal Haree!A poster gambheeram aayittun...Abhinandanangal Haree!

A poster gambheeram aayittundu!

Documentary-um athu poley aaavatte ennu aashamsikkunnu.arunhttps://www.blogger.com/profile/16163075571605075045noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-73686062531275760172009-01-23T01:31:00.000+05:302009-01-23T01:31:00.000+05:30Haree.. great to see you as a director. You are a ...Haree.. great to see you as a director. You are a navayuga vallathol .. i am sure that you will reach heightsശ്രീഹരിhttps://www.blogger.com/profile/04125694061934980018noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-72478459871119669062009-01-22T22:19:00.000+05:302009-01-22T22:19:00.000+05:30ഹരീ, എല്ലാവരേയും കളി പഠിപ്പിച്ചേ അടങ്ങൂ അല്ലേ? എന്‍...ഹരീ, എല്ലാവരേയും കളി പഠിപ്പിച്ചേ അടങ്ങൂ അല്ലേ? എന്തായാലും സാധനം പോരട്ടെ. ഒന്നിലധികം സ്ഥലങ്ങളില്‍ ഐറ്റം ഇപ്പോള്‍തന്നെ ഉറപ്പു തരുന്നു...ടി.സി.രാജേഷ്https://www.blogger.com/profile/17645513784550033063noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-29904800033098498632009-01-22T19:56:00.000+05:302009-01-22T19:56:00.000+05:30haree very nice wrk. iniyum ithu pole ulla documen...haree very nice wrk. iniyum ithu pole ulla documentary except cheyunnuUnknownhttps://www.blogger.com/profile/16739955708687446388noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-79681884339320431062009-01-22T19:54:00.000+05:302009-01-22T19:54:00.000+05:30Hari,Congratulations and hope you would make cd/dv...Hari,
Congratulations and hope you would make cd/dvd prints available for purchase of the same.Anonymousnoreply@blogger.comtag:blogger.com,1999:blog-7103387448951911908.post-31203828147099129002009-01-22T18:26:00.000+05:302009-01-22T18:26:00.000+05:30Hari...Abinandangal...Abinandangal...ee oru Docume...Hari...
Abinandangal...Abinandangal...
ee oru Documentary serikkum prayojanapedum ellavarkkum athil yathoru samsayavum illa... Hari..

Hari...njaan ippole paranjirikkunu... enikkum oru dvdyo.. cdyo... venam athinu entha vendathu chaa... paranjollu..

ellavida asshamsakllum nernu kondu..

BabuBabu Appanathhttps://www.blogger.com/profile/02845209105188842603noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-27987634668319981352009-01-22T18:19:00.000+05:302009-01-22T18:19:00.000+05:30congrats haree..:-)all the very best..congrats haree..:-)
all the very best..Anonymoushttps://www.blogger.com/profile/12932803296971747619noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-21046282651870460032009-01-22T18:02:00.000+05:302009-01-22T18:02:00.000+05:30ശരിയ്ക്കും സന്തോഷം തോന്നുന്ന വാര്‍ത്ത തന്നെ.ബ്ലോഗി...ശരിയ്ക്കും സന്തോഷം തോന്നുന്ന വാര്‍ത്ത തന്നെ.
ബ്ലോഗില്‍ വന്നതിന്നു ശേഷമാണ് വീണ്ടും കഥകളിയുമായി പഴയ ബന്ധം ഉണ്ടാവുന്നത്. ഏറ്റവും സന്തോഷം തരുന്ന ഒരു കാര്യമാണത്.
നാട്ടില്‍ പോയാലും ഇപ്പൊ കളി കാണാനൊന്നും പറ്റാറില്ല. :(
എല്ലാ ആശംസകളും... നല്ല രീതിയില്‍ തന്നെ അതു പുറത്തു വരട്ടെ, എല്ലാവരിലും എത്തട്ടെ..ചീര I Cheerahttps://www.blogger.com/profile/05052898648143727829noreply@blogger.com