tag:blogger.com,1999:blog-7103387448951911908.post7214586790384725037..comments2023-05-22T17:49:32.296+05:30Comments on ഗ്രഹണം: കാമുകന്റെ നിറംHareehttp://www.blogger.com/profile/08860330007453208252noreply@blogger.comBlogger18125tag:blogger.com,1999:blog-7103387448951911908.post-15177960182271382342007-03-12T08:55:00.000+05:302007-03-12T08:55:00.000+05:30മൊനമേഘങ്ങാളവസാനം ഇടിവെട്ടി ഉത്തരങ്ങള്‍ ആര്‍ത്തു പ...മൊനമേഘങ്ങാളവസാനം
ഇടിവെട്ടി ഉത്തരങ്ങള്‍ ആര്‍ത്തു പെയ്യുമ്പോള്‍
ഉണരാതെ മൂടിപ്പുതച്ചേ കിടക്കാന്‍ കഴിയാതിരിയ്ക്കട്ടെ.
ഇതെന്റെ വാത്സല്യസാന്ദ്രമാം ശാപംAnonymousnoreply@blogger.comtag:blogger.com,1999:blog-7103387448951911908.post-84378998788187432062007-02-03T20:19:00.000+05:302007-02-03T20:19:00.000+05:30ഹരിയുടെ ഗ്രഹണത്തില്‍ ചിത്രകാരന് എന്തോ അപകടം ഭയക്ക...ഹരിയുടെ ഗ്രഹണത്തില്‍ ചിത്രകാരന് എന്തോ അപകടം ഭയക്കുന്നു.
പ്രേമത്തിന്റെ വാരിക്കുഴിയാണോ,
സൌഹൃദത്തിന്റെ ചക്കപ്പശയാണൊ, ഇരുട്ടിന്റെ പൊന്‍കവാടമായ സന്ധ്യയുടെ സൌന്ദര്യമാണോ? ആരു നീ വെളിപ്പെടാമോ ?ആര്‍ട്ടിസ്റ്റ്https://www.blogger.com/profile/02737853082830397114noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-63714902326913907422007-01-31T15:56:00.000+05:302007-01-31T15:56:00.000+05:30കുട്ടാ... ഇതെനിക്കൊരുപാടിഷ്ടായി. കുഞ്ഞുകവിതകളും കു...കുട്ടാ... ഇതെനിക്കൊരുപാടിഷ്ടായി. കുഞ്ഞുകവിതകളും കുട്ടനില്‍ ഭദ്രം!
(സത്യത്തില വലിയ കവിതകള്‍ വായിച്ചാല്‍ എനിക്കു കാര്യ്മായൊന്നും പിടികിട്ടില്ല.)
അടുത്തത് പോരട്ടേ...പ്രതിഭാസംhttps://www.blogger.com/profile/02363804325444704316noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-34489304230410615172007-01-31T14:47:00.000+05:302007-01-31T14:47:00.000+05:30pranayam karuthathu thanne masheypranayam karuthathu thanne masheyG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-22901619834089152492007-01-31T07:45:00.000+05:302007-01-31T07:45:00.000+05:30കുറുമാനോട്,
മാഷേ... :)

വല്ല്യമ്മായിയോട്,
ആണോ......കുറുമാനോട്,
മാഷേ... :)

വല്ല്യമ്മായിയോട്,
ആണോ... ആവാം, ആയിരിക്കും... അല്ലേ?

ഇഞ്ചിപ്പെണ്ണിനോട്,
അതു ശരിയാ, അതുകൊണ്ടുമാവാം... :)
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-71137054656900402262007-01-30T22:02:00.000+05:302007-01-30T22:02:00.000+05:30അതോണ്ടൊന്നുമല്ല ഹരിക്കുട്ട്യേ, ഇനി പറഞ്ഞിട്ട് കാര്‍...അതോണ്ടൊന്നുമല്ല ഹരിക്കുട്ട്യേ, ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലൊ ആളു കറുത്തു പോയില്ലേ, അതോണ്ടാ. :)Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-77792930517258969572007-01-30T21:35:00.000+05:302007-01-30T21:35:00.000+05:30ഇതാണ് പ്രനയം ഇതു തന്നെയാണ് പ്രണയം.
നന്നായിരിക്കുന...ഇതാണ് പ്രനയം ഇതു തന്നെയാണ് പ്രണയം.

നന്നായിരിക്കുന്നുവല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-1496669583548631902007-01-30T19:41:00.001+05:302007-01-30T19:41:00.001+05:30കറുപ്പിനഴക്, ഓഹോ കറുപ്പിനഴക്, ഓഹോ,കറുപ്പിനഴക് (വിശ...കറുപ്പിനഴക്, ഓഹോ കറുപ്പിനഴക്, ഓഹോ,കറുപ്പിനഴക് (വിശ്വസിക്കാന്‍ പ്രയാസമുള്ളവര്‍ രണ്ട് പേജ് എഴുതി പഠിക്കൂ)കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-19898400029944699262007-01-30T19:41:00.000+05:302007-01-30T19:41:00.000+05:30സുവിനോട്,
സത്യം! :)

ജ്യോതിര്മയിയോട്,
ഉം... അങ്...സുവിനോട്,
സത്യം! :)

ജ്യോതിര്മയിയോട്,
ഉം... അങ്ങിനെയും പറയാം. പക്ഷെ, അനുഭൂതിയും ഇഷ്ടങ്ങളും തമ്മില്‍ ബന്ധമുണ്ടാക്കേണ്ടിവരുമപ്പോള്. പ്രണയിക്കുകയാണെങ്കിലും രണ്ടുപേര്‍ക്കും വ്യക്തിഗതമായ ഇഷ്ടങ്ങളുണ്ടാവില്ലേ?
ഓ.ടോ: അതേ, എന്റെ ഇംഗ്ലീഷ് നാമധേയം Hareesh എന്നാണേ, അതില്‍ നിന്നും Haree എന്നുണ്ടായി, പിന്നീടത് മലയാളത്തിലായപ്പോള്‍ ഹരീ എന്നുമായി, അത്രതന്നെ... :) പിന്നെ ‘ഹരീ’ എന്നതാണ് എനിക്കും ഇഷ്ടം, ‘ഹരി’യേക്കാളും ‘ഹരീഷി’നെക്കാളും... :)
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-31135509545017227432007-01-30T19:29:00.000+05:302007-01-30T19:29:00.000+05:30ശ്യാമസുന്ദരനെ പ്രതീക്ഷിച്ചിരിക്കയാല്, ശ്യാമമായതെന...ശ്യാമസുന്ദരനെ പ്രതീക്ഷിച്ചിരിക്കയാല്, ശ്യാമമായതെന്തും ആ സൌന്ദര്യാനുഭൂതി തരുന്നു...

Off:
ഹരിയും ഹരിയും കൂടിയാണോ എഴുതുന്നത്? എന്താ "ഹരീ" ന്നു പേര്? ഒരു കൌതുകം കൊണ്ടു ചോദിക്കുന്നതാണേ.ജ്യോതിര്‍മയി /ज्योतिर्मयीhttps://www.blogger.com/profile/08344331600801185229noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-84463363813736743192007-01-30T19:20:00.001+05:302007-01-30T19:20:00.001+05:30പ്രണയം സുന്ദരം,
പ്രണയത്തില്‍ എല്ലാം സുന്ദരം.പ്രണയം സുന്ദരം,
പ്രണയത്തില്‍ എല്ലാം സുന്ദരം.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-49248484089971490802007-01-30T19:20:00.000+05:302007-01-30T19:20:00.000+05:30ഇട്ടിമാളുവിനോടും അരീക്കോടനോടും,
എനിക്കും അങ്ങിനെയൊ...ഇട്ടിമാളുവിനോടും അരീക്കോടനോടും,
എനിക്കും അങ്ങിനെയൊരു വിശ്വാസമൊന്നുമില്ല, ‘ഇതാണോ, ഇനി പ്രണയം?’ എന്നു ചോദിച്ചിരിക്കുന്നതില് തന്നെ ‘ഇതല്ല പ്രണയം’ എന്നൊരു ധ്വനിയില്ലേ?

പൊടിക്കുപ്പിയോട്,
പുലിവാലുപിടിച്ച ലക്ഷണമുണ്ടല്ലോ? :)

ദില്‍ബാസുരനോട്,
അതെ, ഇങ്ങിനെയുള്ള ധാരാളം ചിന്തകളോട് തന്മയത്വം പാലിക്കുന്നതുമാവാം പ്രണയം.

പൊതുവാളനോട്,
നീല കാമുകനെ കിട്ടുകയില്ലല്ലോ! പിന്നെ, കാമുകന്റെ നിറം കറുപ്പായതിനാല്‍ ഇഷ്ടനിറവും അതാവണമെന്നുണ്ടോ? പിന്നെ ‘കാമുകന്റെ (ഇഷ്ട)നിറം കറുപ്പാണ്’ ഇങ്ങിനെയും വായിക്കാം.
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-83717521004620428652007-01-30T19:11:00.000+05:302007-01-30T19:11:00.000+05:30കറുപ്പിനെ ഇഷ്ടപ്പെടാത്തൊരാള്ക്കു കറുത്ത കാമുകനുണ്...കറുപ്പിനെ ഇഷ്ടപ്പെടാത്തൊരാള്ക്കു കറുത്ത കാമുകനുണ്ടാകില്ലല്ലോ?
അങ്ങേയറ്റം ഇഷ്ടപ്പെടുന്ന ,“കാമുകന്റെ നിറം കറുപ്പാണ്” എന്നാണ് പറഞ്ഞത്.
തെറ്റിദ്ധരിക്കരുത്.Anonymoushttps://www.blogger.com/profile/18331739037946459960noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-84232011434083610752007-01-30T18:20:00.000+05:302007-01-30T18:20:00.000+05:30ഇതും ആവാം പ്രണയം. അങ്ങനെ ഫോര്മുലയൊന്നുമില്ലല്ലോ അ...ഇതും ആവാം പ്രണയം. അങ്ങനെ ഫോര്മുലയൊന്നുമില്ലല്ലോ അല്ലേ പ്രണയത്തിന്? :-)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-536200368881563892007-01-30T13:30:00.000+05:302007-01-30T13:30:00.000+05:30പ്രണയം പുലിവാലാണെന്ന് അനുഭവം... ഏത് നിമിഷവും “ഗര്‍...പ്രണയം പുലിവാലാണെന്ന് അനുഭവം... ഏത് നിമിഷവും “ഗര്‍ ര്‍ ര്‍ ര്‍........” പ്രതീക്ഷിക്കാം.. :)പൊടിക്കുപ്പിhttps://www.blogger.com/profile/11376667738246507201noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-14252759673181947462007-01-30T13:08:00.000+05:302007-01-30T13:08:00.000+05:30ആയ്...അങ്ങിനെയാവാന്‍ വഴിയില്ലല്ലോ... ഇട്ടിമാളു പറ...ആയ്...അങ്ങിനെയാവാന്‍ വഴിയില്ലല്ലോ... ഇട്ടിമാളു പറഞ്ഞപോലെ വേറെ എന്തോ?Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-14078014369012377292007-01-30T12:47:00.000+05:302007-01-30T12:47:00.000+05:30ഇതാവാന്‍ വഴിയില്ല.... വേറെന്തോ ആണ്... :)ഇതാവാന്‍ വഴിയില്ല.... വേറെന്തോ ആണ്... :)ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-77264989998345297552007-01-30T12:44:00.000+05:302007-01-30T12:44:00.000+05:30പ്രണയത്തെ നിര്‍വ്വചിക്കുവാന്‍ ഞാനാളല്ല. ഇടയ്കെപ്പോ...പ്രണയത്തെ നിര്‍വ്വചിക്കുവാന്‍ ഞാനാളല്ല. ഇടയ്കെപ്പോഴോ വന്ന ഒരു തോന്നല്‍, അതാണീ കവിത.
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.com