tag:blogger.com,1999:blog-7103387448951911908.post7479680570788526580..comments2023-05-22T17:49:32.296+05:30Comments on ഗ്രഹണം: സപ്തതി - കലാമണ്ഡലം ഗോപിHareehttp://www.blogger.com/profile/08860330007453208252noreply@blogger.comBlogger21125tag:blogger.com,1999:blog-7103387448951911908.post-51549513268374750722009-08-03T22:28:17.575+05:302009-08-03T22:28:17.575+05:30valare nannayittund. njan innanu e photos kanunnat...valare nannayittund. njan innanu e photos kanunnath.prasthutha paripadiyi neril kanda oru vyakthiyanuRanjith SKMhttps://www.blogger.com/profile/17008875403450523473noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-84444459111026391202007-06-08T09:08:00.000+05:302007-06-08T09:08:00.000+05:30അജിത്തിനോട്,അതില്‍ നല്ലതെന്നു തോന്നിയ കുറച്ചെണ്ണമാ...അജിത്തിനോട്,
അതില്‍ നല്ലതെന്നു തോന്നിയ കുറച്ചെണ്ണമാണ് അപ്ലോഡ് ചെയ്തത്. 40 ചിത്രങ്ങളുണ്ട്. :)

വര്‍ത്തമാനത്തിനോട്,
അത് വളരെ എളുപ്പമാണ്.
ആദ്യം ചിത്രം അപ്ലോഡ് ചെയ്യുക. അതിനു ശേഷം Edit HTML എന്ന ടാബിലേക്ക് മാറുക. അവിടെ < a > ടാഗിനുള്ളില്‍ കാണുന്ന href=“http://imagelink.jpg” എന്നതിനു ശേഷം target="_blank" എന്നു നല്‍കുക. ഇപ്പോള്‍ ചിത്രം പുതിയ വിന്‍ഡോയിലാവും തുറക്കുക. പോസ്റ്റില്‍ ചിത്രം ചെറുതായി കാണുവാന്‍ < img > എന്ന ടാഗിനുള്ളില്‍ src="http://imagelink.jpg" എന്നതിനു ശേഷം height="xxx", width="xxx" എന്നീ വേരിയബിളുകളും സെറ്റു ചെയ്യുക. അളവുകള്‍ നല്‍കുന്നത് പ്രൊപ്പോര്ഷണലായാവണം എന്നു മാത്രം.

ഉദാ: ഒറിജിനല്‍ ചിത്രം 800 X 600 എന്ന വലുപ്പത്തിലാണെന്നിരിക്കട്ടെ. തമ്പ്നെയിലിന്റെ വീതി 125 ആണെങ്കില്‍ പൊക്കം 94 നല്‍കണം. അല്ലെങ്കില്‍ ചിത്രം ഡിസ്റ്റോര്‍ട്ടഡ് ആവും.
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-27846211873552462362007-06-08T02:48:00.000+05:302007-06-08T02:48:00.000+05:30haree,ee chithrangal ingane cheruthaakki,clikkiyaa...haree,
ee chithrangal ingane cheruthaakki,
clikkiyaal puthiya windowyil varunna pole kodukkunnathenganeyaa?
onnu mailumo?
razakma@gmail.comMalayali Peringodehttps://www.blogger.com/profile/04028234140062446240noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-13948981862548642682007-06-05T22:44:00.000+05:302007-06-05T22:44:00.000+05:30eay, photosinte gunathhinte kaaryamalla, ennathhin...eay, photosinte gunathhinte kaaryamalla, ennathhinte kaaryamaanuddeshichhathu. haree kooduthal photos eduthhirunnallo?!ajithhttps://www.blogger.com/profile/12420211434841464063noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-77770129692242339802007-06-04T19:23:00.000+05:302007-06-04T19:23:00.000+05:30വക്കാരിയോട്,അപ്പോള്‍ അതിനെ മറികടക്കുവാനുള്ള കുറുക്...വക്കാരിയോട്,
അപ്പോള്‍ അതിനെ മറികടക്കുവാനുള്ള കുറുക്കുവഴികളൊന്നും ഇതുവരെ കണ്ടുപിടിച്ചിട്ടില്ലേ? ഉണ്ടാവണമല്ലോ എന്തെങ്കിലും... ;)

അജിത്തിനോട്,
ആസ്വാദനമായി എഴുതുമ്പോള്‍ അതിന്റെ കഥയും സന്ദര്‍ഭവുമൊക്കെ എഴുതണമല്ലോ? അപ്പോള്‍ ലേഖനം വല്ലാതെ നീണ്ടുപോവില്ലേ എന്നു കരുതിയാണ് ആസ്വാദനം കുറച്ചത്. പിന്നെ ഇവിടെ കഥകളി അരങ്ങിനു മാത്രമല്ലല്ലോ പ്രാധാന്യം, അതുകൊണ്ടാണ് മൊത്തത്തില്‍ ഒരു ലേഖനമാക്കിയത്. ഫോട്ടോസ് പോര, എന്നത് എണ്ണത്തിലാണോ ഗുണത്തിലാണോ? ഗുണത്തിലാണെന്നു കരുതുന്നു; ഉം... കൂടുതല്‍ നന്നാക്കുവാന്‍ ശ്രമിക്കാം. :) പിന്നെ, കോപ്പിറൈറ്റ് കാണിക്കുന്നത്, അതും വശത്തേക്ക് മാറ്റുന്നതാണ്, അടുത്ത തവണ മുതല്‍.

വാണിയോട്,
ഹൊ, അവസാനം കാക്ക മലര്‍ന്നു പറക്കും, കാള പെറും, നായയുടെ വാല് നിവരും... :) ഒന്നു രണ്ടു കാര്യങ്ങളുണ്ട്. കൃത്യം നേരേ ഇരുന്ന് എടുത്താല്‍ ആട്ടവിളക്കാവും ചിത്രത്തിന്റെ പകുതിയിലേറെയും, നടുക്ക് നിന്ന് സമയമെടുത്ത് ഫോട്ടോയെടുക്കുവാന്‍ സാധിക്കുകയില്ല (പിറകില്‍ നിന്നും ചീത്ത കേള്‍ക്കും), വശത്തുകൂടെയുള്ള ആംഗിളുകളാണ് എനിക്ക് കൂടുതലിഷ്ടം, നേരേ നിന്നെടുക്കുന്നതിലും വേഷങ്ങളെ ഉള്‍ക്കൊള്ളിക്കുവാന്‍ വശത്തുനിന്നും സാധിക്കും, കഥകളി കാണുവാന്‍ ധാരാളം ആള്ക്കാര് ഉണ്ടായിരുന്നതിനാല്‍ വളരെക്കുറച്ച് സ്ഥലങ്ങളില്‍ നിന്ന് എടുക്കുവാനേ സാധിക്കുമായിരുന്നുള്ളൂ, പൂര്‍ണ്ണരൂപത്തില്‍ കഥകളി പകര്‍ത്തുമ്പോള്‍ മറ്റ് വസ്തുക്കള്‍ കൂടുതല്‍ ഫ്രയിമില്‍ കടന്നുവരും, കഥകളിയുടെ ക്ലോസ്-അപ് ഷോട്ടുകളാണ് എനിക്ക് കൂടുതലിഷ്ടം; ഇത്രയുമൊക്കെയുള്ളതിനാലാണ് ഞാന്‍ വശത്തുനിന്നുള്ളതിന് കൂടുതല്‍ പ്രാധാന്യം നല്‍കിയത്. നേരേ നിന്നുള്ളതുമുണ്ട്, പക്ഷെ അവ എനിക്കിഷ്ടമായില്ല. ഏകലോചനത്തിന്റെ ഫോട്ടോകള്‍ എടുത്തിട്ടുണ്ട്. പക്ഷെ, അത് മറ്റൊരു പോസ്റ്റാക്കി, ഏകലോചനമെന്തെന്നും വിശദമാക്കി ഒരു പോസ്റ്റിടാമെന്ന് കരുതുന്നു. വന്നതിനും കമന്റിയതിനും സ്പെഷ്യല്‍ നന്ദി... :)
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-40980059307518643972007-06-04T18:48:00.000+05:302007-06-04T18:48:00.000+05:30haree, ths is nth abt d article...but abt d fotos ...haree, ths is nth abt d article...but abt d fotos tht u tuk...u cud hav tkn some in a straight angle....evry foto is either lft sided or viceversa....a foto tkn str8 wud chnge d whole luk n feel of d same...othr wise u hav tried 2 capture it a'mst fully...n y didn't u cover d "Ekalochanam" part in d group??? n ur article...it ws a gud wrk coverin all...keep goink:)))Anonymousnoreply@blogger.comtag:blogger.com,1999:blog-7103387448951911908.post-45288130115384736672007-06-03T12:42:00.000+05:302007-06-03T12:42:00.000+05:30haree, njan thamasichhu poyi.. oru professional re...haree, njan thamasichhu poyi.. oru professional report thanne! nalla balanced aaya report. ellaam cover cheythittundu. pinne, ELLAAM cover cheyyunathinekkal pradhaanam pradhaana kalaaprakatanangale ppatti kurachhukoodi aaswaadanam ezhuthukayalle? kaaranam athellavarkkum pattillallo?!
photos pora, ennathhil. mathramalla, aa copy right emblem koduthhirikkunnath budhhimuttaanu. athum thaazhe creditsinte koode mathiyaayirunnu. ithippol aaswdikkaanum printout edukkanum thadassamundaakkunnu.ajithhttps://www.blogger.com/profile/12420211434841464063noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-65775677072227706002007-06-03T10:01:00.000+05:302007-06-03T10:01:00.000+05:30വക്കാരി യൂ ആര് കറക്റ്റ്. അപ്പോ എന്താ ചെയ്യാ ഹരീ? ...വക്കാരി യൂ ആര് കറക്റ്റ്. അപ്പോ എന്താ ചെയ്യാ ഹരീ? എല്ലാം കൂടെ സിപ്പാക്കി മെയില്‍ വിട്ടാല്‍ മതി. നിവ്ര്ത്തിയില്ലാഞിട്ടാ ഡോ.-സു-SunilKumar Elamkulam Muthukurussihttps://www.blogger.com/profile/02845053722966563209noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-13379208189285654842007-06-02T22:53:00.000+05:302007-06-02T22:53:00.000+05:30അതുകൊണ്ടല്ല എന്ന് തോന്നുന്നു ഹരീ. സൌദിയില്‍ പടങ്ങള...അതുകൊണ്ടല്ല എന്ന് തോന്നുന്നു ഹരീ. സൌദിയില്‍ പടങ്ങള്‍ കാണുന്നത് അത്ര ഈസിയല്ല, നെറ്റില്‍ കൂടി (കണ്ട്രോള്, റെഗുലേഷന്, കണ്ട്രോള്ഡ് റിലീസ്... :)). അതാണ് സുനില്‍ ഉദ്ദേശിച്ചത് എന്ന് തോന്നുന്നുmyexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-80427027195726636962007-06-02T22:48:00.000+05:302007-06-02T22:48:00.000+05:30സുനില്‍ മാഷേ,അത് നെറ്റ് സ്ലോ ആയതുകൊണ്ടാവും. ഒന്ന് ...സുനില്‍ മാഷേ,
അത് നെറ്റ് സ്ലോ ആയതുകൊണ്ടാവും. ഒന്ന് റിഫ്രഷ് ചെയ്ത് നോക്കൂ... ഇവിടെ എല്ലാം കാണണുണ്ടെല്ലോ... എല്ലാം ബ്ലോഗറില്‍ തന്നെയാണ് ഹോസ്റ്റ് ചെയ്തിരിക്കുന്നത്.
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-84999616454951586172007-06-02T20:03:00.000+05:302007-06-02T20:03:00.000+05:30ഈശ്വരന്മാരെ ഞാന്‍ ഒരുപാട് വിട്ടു! ഇത്തൊക്കെ ഇവിടെ...ഈശ്വരന്മാരെ ഞാന്‍ ഒരുപാട് വിട്ടു! ഇത്തൊക്കെ ഇവിടെയുണ്ടായിരുന്നോ!
ഹരീ ഒന്നുകില്‍ ഫോട്ടോസ് മെയിലലയച്ചുതൈക, അല്ല്ലെങ്കില് കാണാന്‍ പറ്റണസ്ഥലത്ത് ഹോസ്റ്റുക.
മ്മെയിലാകും നല്ലത് (ഒരൊറ്റ ഫോട്ടോസ് കാണ് ല്ല്യ വിടെ, ഒക്കെ ഗുണ്നനചിഹ്നങളാാ!)

ശ്യാമേ, ഗൂഗിളിലിടുമ്പോള് ലിങ്ക് തരണേ്
(മണീ, ഞാന്‍ വരുന്നു ബ്ലോഗിലേക്ക്)
-സു-SunilKumar Elamkulam Muthukurussihttps://www.blogger.com/profile/02845053722966563209noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-50977824181792126502007-06-02T19:29:00.000+05:302007-06-02T19:29:00.000+05:30സാരംഗി, പി.ആര്, വിജില്വളരെ നന്ദി... സന്തോഷം. :)ശ...സാരംഗി, പി.ആര്, വിജില്‍
വളരെ നന്ദി... സന്തോഷം. :)

ശ്യാമിനോട്,
എന്നാണ് കല്ക്കത്തയിലെത്തുക? മാഷെവിടെ നിന്നാണത് പകര്‍ത്തിയത്? ഏകലോചനം മുഴുവനും ഉണ്ടോ? എതായാലും യൂ-ട്യൂബില്‍ ഇടുന്നെങ്കില്‍ ലിങ്ക് തരൂ...

മണിയോട്,
സാഹിത്യത്തിലെ വരി കുറച്ചു പാടുന്നത് പുതിയ കാര്യമല്ല. അതല്ലല്ലോ രംഗബോധം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ‘മന്തി’യുടെ വേഷത്തില്‍, എന്നു പറഞ്ഞത് മനസിലായില്ല. കാളയെയാണോ ഉദ്ദേശിച്ചത്? ‘പുരത്തില്‍ മരുവും’ എന്ന പദം പുഷ്കരന്റേതല്ലേ? രംഗബോധത്തിന് ഒരു ഉദാഹരണം: ഉചിതം അപരവരണോദ്യമം, എന്ന നാലാം ദിവസത്തിലെ പദം. അതില്‍ ഉചിതം വിസ്തരിക്കുമ്പോള്‍ ഇടയ്ക്ക്, ഇതൊക്കെ നിന്നോട് പറഞ്ഞിട്ടെന്തിനാ എന്ന ഭാവത്തില്‍ ബാഹുകന് നിശ്ചലനാവും, അപ്പോള്‍ ‘ഉ’ എന്ന അക്ഷരത്തില്‍ നീര്‍ത്തി മുദ്രതുടരുമ്പോള് പാട്ടു തുടരുന്ന പതിവുണ്ട്. ഹൈദരാലിക്കു ശേഷം പത്തിയൂരാണ് അത് ഏറ്റവും നന്നായി അവിടം കൈകാര്യം ചെയ്യുന്നത്. അതുപോലെ ഓരോ മുദ്രയ്ക്കും അനുസൃതമായി പാട്ടിലെ വാക്കുകള്‍ക്ക് ശക്തി കൊടുത്തു പാടുന്നതും ശ്രദ്ധേയമാണ്. പിന്നെ, ചേങ്കിലയില്‍ എത്ര പാട്ടുകാര്‍, പാട്ടിനു ശേഷം താളമടിക്കാറുണ്ട്? താളം പ്രധാനമായും ഇലത്താളത്തിലാണ് നല്‍കുക. പാട്ടു പാടുന്ന അവസരത്തില്‍, അദ്ദേഹം നന്നായി താളമടിക്കാറുമുണ്ട്, താളബോധവുമുണ്ട്. സന്താന ഗോപാലത്തിലെ ബ്രാഹ്മണന്റെ പദത്തിനൊക്കെ കൃത്യമായി താളമിടാറുണ്. താളം മാറുമ്പോള്‍, അതിനനുസരിച്ച് നന്നായിത്തന്നെ പത്തിയൂര്‍ മാറ്റം അറിയിച്ചുകൊടുക്കാറുണ്ട്. ഖോഷാക്ഷരങ്ങള് എന്നുദ്ദേശിച്ചത് എന്തിനെയാണ്? മധുവിന് ഉച്ചാരണശുദ്ധിയില്ല എന്ന് എനിക്ക് തോന്നിയിട്ടില്ല. ചിത്രങ്ങളും ലേഖനങ്ങളും ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ വളരെ സന്തോഷം. :)

കൃഷ്ണനോട്,
കത്തി മുഖത്തെഴുതി, വെള്ളത്താടി വെച്ച് കണ്ടിട്ടുണ്ട്. കത്തി ദുര്യോധനന്റെ രീതിയില്‍ നിന്നും അല്പം മാറ്റി മുഖത്തെഴുത്തുമായി കണ്ടിട്ടുണ്ട്. ഇങ്ങിനെയും താടിയായിട്ടും കണ്ടിട്ടുണ്ട്. ഏതുമാവാം എന്നാണെന്നു തോന്നുന്നു. ലേഖനം ഇഷ്ടപ്പെട്ടന്നറിഞ്ഞതില്‍ വളരെ സന്തോഷം. :)
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-29990654194018473412007-05-31T21:34:00.000+05:302007-05-31T21:34:00.000+05:30ലേഖനം വളരെ നന്നായിട്ടുണ്ടു്. ദ്വാപരന്റെ വെഷം കത്...ലേഖനം വളരെ നന്നായിട്ടുണ്ടു്. ദ്വാപരന്റെ വെഷം കത്തിയായിട്ടല്ലേ പതിവു്? താടിയായിട്ടും പതിവുണ്ടോ?വിദ്യാര്‍ത്ഥിhttps://www.blogger.com/profile/02934342024790638681noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-74606492450000286232007-05-31T16:41:00.000+05:302007-05-31T16:41:00.000+05:30“സംഗീതം, ശബ്ദസൌകുമാര്യം എന്നിവയാണ് മധുവിന്റെ പ്രത്...“സംഗീതം, ശബ്ദസൌകുമാര്യം എന്നിവയാണ് മധുവിന്റെ
പ്രത്യേകതകള്‍. എന്നിരിക്കിലും നാട്യപ്രധാനമായ
കഥകളിയില്‍, ഭാവപൂര്‍ണ്ണമായ സംഗീതമാണ് ആവശ്യം.
സംഗീതത്തില്‍ ഭാവം കൊണ്ടുവരുവാന്‍ കൂടിക്കഴിഞ്ഞാല്‍
കഥകളിസംഗീതരംഗത്ത് സ്വന്തമായൊരു സ്ഥാനം നേടുവാന്‍
ഈ കലാകാരനു കഴിയും എന്നതില്‍ തര്‍ക്കമില്ല.“

ഉച്ചാരണശിദ്ധിയില്ലായ്മയും(പ്രത്യേകിച്ചും ഖോഷാക്ഷരങ്ങള്) മധുവിന്റെ
ഒരു പ്രധാന പോരായ്കയാണ്.കൈലാസി: മണി,വാതുക്കോടംhttps://www.blogger.com/profile/05995529648502272191noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-16964840092587577342007-05-31T16:36:00.000+05:302007-05-31T16:36:00.000+05:30“രംഗബോധം, ശബ്ദസൌകുമാര്യം, താളബോധം, സംഗീതം എന്നീഗുണ...“രംഗബോധം, ശബ്ദസൌകുമാര്യം, താളബോധം, സംഗീതം
എന്നീഗുണങ്ങളൊക്കെയും സമാസമം ചേര്‍ന്നുള്ള ഗായകനെന്ന
നിലയില്‍ പത്തിയൂര്‍ ശങ്കരന്‍കുട്ടിയാണ് ഇവരില്‍................”

രംഗബോധത്തിന്റെ കാര്യത്തിലും താളത്തിന്റെ കാര്യത്തിലും
എനിക്കഭിപ്രായമില്ലാ.’ഉണ്ടാകേണ്ടാ’യുടെ 2ചരണങ്ങള്‍
പാടാതെ അദ്ദേഹപോയത് എന്താണ്? ഈ രംഗത്തില്‍ മന്തി
വേഷം സാധാരണ ഉണ്ടാകാറില്ല.എന്നാല്‍ ഇവിടെ മന്തിയുടെ
വേഷത്തില്‍ ആള് ഉണ്ടായിരുന്നു.എന്നിട്ടും ‘പുരത്തില്‍ മരുവും’
എന്നചരണം പാടാതെ പത്തിയൂര്‍ ചേങ്കിലവെച്ചുപോയി!
ഈ പദവുമറ്റും കുറച്ച് ഒച്ചയെടുത്തു ശക്ത്തിയായി പാടണം,
അതിനു വയ്യാഞ്ഞിട്ടാണോ?
പിന്നെ താളം,അത് അദ്ദേഹത്തില്ലന്നല്ലാ.പക്ഷേ ചേങ്കിലയി
താളം പിടിക്കല്‍ കമ്മി.പദം പാടുന്നതിനുള്ള ഇടവേളകളിലും
പാടിക്കഴിഞ്ഞും അദ്ദേഹം ചേങ്കില കക്ഷത്തില്‍ വച്ച് കയ്യും കെട്ടി
നില്ക്കുന്നതു കണ്ടാല്‍ അദ്ദേഹത്തിന് ചേങ്കില ഒരു
ബാദ്ധ്യതയായൊ എന്നു തോന്നും.നടനും മേളക്കാര്‍ക്കും താളമിട്ടു
കൊടുക്കുക(അതിനും ഉപരിയായി താളം നിയന്ത്രിക്കുക) ഇന്നതും
പൊന്നാനിപാട്ടുകാരന്റെ പ്രധാന ഉത്തരവാദിത്തമാണ്.കൈലാസി: മണി,വാതുക്കോടംhttps://www.blogger.com/profile/05995529648502272191noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-50648818397688469592007-05-31T16:34:00.000+05:302007-05-31T16:34:00.000+05:30ഹരീ,വളരെ നന്നായിട്ടുണ്ട് ചിത്രങ്ങളും ലേഖനവും.എന്റെ...ഹരീ,വളരെ നന്നായിട്ടുണ്ട് ചിത്രങ്ങളും ലേഖനവും.
എന്റെ ബ്ലോഗിന്റെ ലിങ്കു നല്‍കിയതിനു നന്ദി.കൈലാസി: മണി,വാതുക്കോടംhttps://www.blogger.com/profile/05995529648502272191noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-12884709427152590372007-05-31T13:37:00.000+05:302007-05-31T13:37:00.000+05:30വളരേ നന്നായിരിക്കുന്നു സപ്തതി വിവരണം ഹരീവീഡിയോ ഞാന...വളരേ നന്നായിരിക്കുന്നു സപ്തതി വിവരണം ഹരീ
വീഡിയോ ഞാന്‍ കല്‍ക്കത്തയില്‍ തിരിച്ചു ചെന്ന ശേഷം അപ് ലോഡ് ചെയ്ത് അറിയിക്കാം

ശ്യാംശ്യാം മേനോൻ | shyam menon | श्याम् मेननhttps://www.blogger.com/profile/10265575802088568292noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-34357172692354152442007-05-31T10:38:00.000+05:302007-05-31T10:38:00.000+05:30ഹരീലേഖനം വളരെ നന്നായിട്ടുണ്ട്.ശരിക്കും നേരിട്ടുക്ണ...ഹരീ
ലേഖനം വളരെ നന്നായിട്ടുണ്ട്.
ശരിക്കും നേരിട്ടുക്ണ്ട അനുഭൂതി.

ഫോട്ടോസെല്ലാം വളരെ നന്നായിട്ടുണ്ട്
എന്നത് പ്രത്യേകം എടുത്തുപറയേണ്ടതില്ലല്ലോ.Anonymousnoreply@blogger.comtag:blogger.com,1999:blog-7103387448951911908.post-87890263049605479152007-05-31T09:51:00.000+05:302007-05-31T09:51:00.000+05:30സപ്തതി ആഘോഷത്തെ പറ്റിയറിഞ്ഞിരുന്നു.എല്ലാ വിവരങ്ങളു...സപ്തതി ആഘോഷത്തെ പറ്റിയറിഞ്ഞിരുന്നു.
എല്ലാ വിവരങ്ങളും വായിച്ചറിയാനും പറ്റിയിപ്പോള്‍.
നന്ദി ഹരി..ചീര I Cheerahttps://www.blogger.com/profile/05052898648143727829noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-8655617205814381262007-05-31T09:30:00.000+05:302007-05-31T09:30:00.000+05:30വളരെ നല്ല ലേഖനം ഹരീ, ശരിയ്ക്കും സപ്തതി ആഘോഷങളില്‍ ...വളരെ നല്ല ലേഖനം ഹരീ, ശരിയ്ക്കും സപ്തതി ആഘോഷങളില്‍ പങ്കെടുത്ത് കഥകളി കണ്ട പ്രതീതി.
കലാമണ്ഡലം ഗോപിയ്ക്ക് എല്ലാ ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നു..സാരംഗിhttps://www.blogger.com/profile/11164318620145281865noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-70767943605231518262007-05-30T23:49:00.000+05:302007-05-30T23:49:00.000+05:302007 മെയ് 26, 27 തീയ്യതികളിലായി കലാമണ്ഡലം ഗോപി എന്‍...2007 മെയ് 26, 27 തീയ്യതികളിലായി കലാമണ്ഡലം ഗോപി എന്ന അതുല്യ കഥകളി കലാകാരന്റെ സപ്തതി ഗുരുവായൂര്‍ പത്മനാഭന് നായര്‍ നഗരിയില്‍ വിപുലമായി ആഘോഷിച്ചു. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള കഥകളി കലാകാരന്മാരും ആസ്വാദകരും ആഘോഷങ്ങളില്‍ പങ്കുചെര്‍ന്നു.

സപ്തതി ആഘോഷത്തെക്കുറിച്ചുള്ള വിവരണവും, ബന്ധപ്പെട്ട ചില ചിത്രങ്ങളും...
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.com