tag:blogger.com,1999:blog-7103387448951911908.post8632213359181136948..comments2023-05-22T17:49:32.296+05:30Comments on ഗ്രഹണം: When Brands Deceive!Hareehttp://www.blogger.com/profile/08860330007453208252noreply@blogger.comBlogger7125tag:blogger.com,1999:blog-7103387448951911908.post-90812148815810275792008-08-07T20:17:00.000+05:302008-08-07T20:17:00.000+05:30@ ജി. മനു,ഉം... അതുതന്നെ.@ ഡോൺ,എച്ച്.പി.-യുടെ ഫോറത...@ ജി. മനു,
ഉം... അതുതന്നെ.

@ ഡോൺ,
എച്ച്.പി.-യുടെ ഫോറത്തിൽ ഞാൻ പോസ്റ്റ് ചെയ്തിട്ടില്ല. പക്ഷെ, ഇൻഡ്യൻ കൺസ്യൂമർ ഫോറം എന്നതിൽ കൊടുത്തിരുന്നു.

@ ഇസാദ്,
ഈ പോസ്റ്റ് എഴുതുന്നത് ഈ പ്രശ്നം തുടങ്ങി ആദ്യ ദിവസമല്ല എന്നതു മനസിലാക്കുക. ലാപ്ടോപ്പ് വിറ്റ ഡീലറും, സർവ്വീസുമായി ഒരു ബന്ധവുമില്ല. എച്ച്.പി.യുടെ അംഗീകൃത സർവ്വീസ് സെന്ററുകൾ വഴിയാണ് ഈ വക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നത്. (ചില ഡീലർമാർ, സർവ്വീസ് കേന്ദ്രങ്ങൾ കൂടിയാണ്.) കമ്പനിയുടെ കേരള സർക്കിൾ, സൌത്ത് ഇൻഡ്യൻ സർക്കിൾ എന്നിവിടങ്ങളിലെ സർവ്വീസിംഗ് വിഭാഗം മേധാവികളുമായി സംസാരമൊക്കെ ഉണ്ടായതാണ്. അതുകൊണ്ട് 'ചാടിക്കേറി എച്ച്.പി.യെ കുറ്റപ്പെടുത്തരുതെന്നു' ചാടിക്കേറി പറയല്ലേ... :-)
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-16020051732860531782008-08-07T17:28:00.000+05:302008-08-07T17:28:00.000+05:30ഹെന്റെ പൊന്നു മാഷേ. ഇതൊക്കെ hp അറിഞ്ഞിരിക്കാന്‍ തന...ഹെന്റെ പൊന്നു മാഷേ. ഇതൊക്കെ hp അറിഞ്ഞിരിക്കാന്‍ തന്നെ വഴിയില്ല. ഇത്തരം ബിസിനസ്സുകള്‍ ഡീലര്‍/റീസെല്ലര്‍ വഴിയാണല്ലോ നടക്കുന്നത് .. നിങ്ങള്‍ക്ക് ലാപ്റ്റോപ് വിറ്റ ആ ഡീലറാണ് സമയം വൈകിച്ചതെങ്കിലോ ? കമ്പനിയില്‍ നിന്ന് റീപ്ലേസ്മെന്റ് വേഗം വരും. ഡീലര്‍ വഴിയാണല്ലോ ഇത് നിങ്ങളുടെ കയ്യില്‍ എത്തുന്നത് ! ഇതിന്റെ പിന്നിലൊക്കെ ഒരുപാട് കളികളുണ്ട് മാഷേ .. അതുകൊണ്ട് ചാടിക്കേറി എച്.പിയെ നേരിട്ട് അങ്ങനെ കുറ്റപ്പെടുത്തല്ലേ ....ഇസാദ്https://www.blogger.com/profile/11581461848500911133noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-40762459758747689412008-05-20T06:07:00.000+05:302008-05-20T06:07:00.000+05:30it will be a good idea to most a lot of comments r...it will be a good idea to most a lot of comments regarding this in HP's discussion fprum at their website. so the customers coming there will see it and will easily get HP's notice.Vishnuprasad R (Elf)https://www.blogger.com/profile/02189894632849291595noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-72373334033752821092008-02-08T11:10:00.000+05:302008-02-08T11:10:00.000+05:30ബ്രാന്‍ഡായാലും ഭ്രാന്തായാലുംഇന്ഡ്യയ്ക്കുള്ളില് ...ബ്രാന്‍ഡായാലും ഭ്രാന്തായാലും
ഇന്‍ഡ്യയ്ക്കുള്ളില്‍ സര്‍വ്വം ഭദ്രംG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-56084434221910222662008-02-05T09:36:00.000+05:302008-02-05T09:36:00.000+05:30@ നന്ദന്,അവരുടെ ഗ്ലോബല്‍ ശൃംഖലയെ അറിയിച്ചതുകൊണ്ട്...@ നന്ദന്,
അവരുടെ ഗ്ലോബല്‍ ശൃംഖലയെ അറിയിച്ചതുകൊണ്ട് എന്തെങ്കിലും കാര്യമുണ്ടാവുമോ? സത്യത്തില്‍, അവരറിഞ്ഞാവില്ലേ ഇന്ത്യയില്‍ ഈ തരികിടയൊക്കെ കാണിക്കുന്നത്? ഉപഭോക്താക്കള്‍ പ്രതികരിക്കുക...

അതെയതെ, ഒത്താലൊത്തു. അത്രതന്നെ...
പിന്നെ കുന്നംകുളം സാധനം മേടിച്ച് ചീത്തയായാല്‍, അത് കുന്നംകുളം ആയതുകൊണ്ടല്ലേ എന്നു സമാധാനിക്കാം, കാശും ലാഭിക്കാം!
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-33852949225743678362008-01-30T16:27:00.000+05:302008-01-30T16:27:00.000+05:30ഇതേതായാലും നന്നായി.. എച്ച് പി യുടെ ഗ്ലോബല്‍ ശൃംഖലയ...ഇതേതായാലും നന്നായി.. എച്ച് പി യുടെ ഗ്ലോബല്‍ ശൃംഖലയെ ഇതറിയിക്കാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടോ?? നമ്മുടെ അമേരിക്കന്‍ സുഹൃത്തുക്കള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയില്ലേ?? അവിടെയൊക്കെയായിരുന്നെങ്കില് ഇപ്പൊ നല്ലൊരു തുക കോമ്പന്‍സേഷന്‍ കിട്ടിയേനെ.. :)

ഒരു കാര്യം മനസ്സിലായി.. കമ്പനി നോക്കി സാധനം വാങ്ങണ്ട.. കമ്പനി ഏതായാലും “കിട്ടിയാലൂട്ടി.. അല്ലെങ്കില്‍ ചട്ടി!!”നന്ദന്https://www.blogger.com/profile/05585764535075268314noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-50687063375349081182008-01-30T13:55:00.000+05:302008-01-30T13:55:00.000+05:30My experience with HP!:(I wrote this article in Ma...My experience with HP!

I wrote this article in Malayalam. Thanks to my friend(on his request, I am not publishing his name) who translated it to English for me. :)
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.com