tag:blogger.com,1999:blog-7103387448951911908.post8940644493113674864..comments2023-05-22T17:49:32.296+05:30Comments on ഗ്രഹണം: ഫിലിം ഫെസ്റ്റിവല്‍Hareehttp://www.blogger.com/profile/08860330007453208252noreply@blogger.comBlogger12125tag:blogger.com,1999:blog-7103387448951911908.post-46259900398055360702007-12-22T10:57:00.000+05:302007-12-22T10:57:00.000+05:30ശരിയാണ്.. ഫിലിം ഫെസ്റ്റിവല്‍ ഒരു വികാരം തന്നെയാണ്....ശരിയാണ്.. ഫിലിം ഫെസ്റ്റിവല്‍ ഒരു വികാരം തന്നെയാണ്.. ഹംകൊ അബ് തക് ഫിലിം ഫെസ്റ്റിവല്‍ കാ വോ സമാനാ യാദ് ഹേ എന്നു പാടാന്‍ തോന്നുന്നു.. രാത്രിയിലെ തണുത്തു വിറച്ച ബസ് യാത്രകളും മറ്റും പലതും ഓര്‍മിപ്പിച്ചു. സന്തോഷം..നിലാവര്‍ നിസhttps://www.blogger.com/profile/07934634386031744069noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-25135848836991983742007-12-17T21:25:00.000+05:302007-12-17T21:25:00.000+05:30ഫിലിം ഫെസ്റ്റിവലിന്റെ പശ്ചാത്തലത്തഇലെഴുതിയ കഥയ്ക്ക...ഫിലിം ഫെസ്റ്റിവലിന്റെ പശ്ചാത്തലത്തഇലെഴുതിയ കഥയ്ക്ക് ഫെസ്റ്റിവലിന്റെ ഒരു ഫീലു നല്കാന് കഴിഞ്ഞു. ഫിലിം ഫെസ്റ്റിവല്‍ ഒരു വികാരമാണ് എന്ന വാചകും മനസ്സില്‍ തട്ടി. ഒപ്പം രാത്രിയായാല്‍ കേരളവും ഒരു ഇറാനാകും എന്ന കാര്യവും. കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഫെസ്റ്റിവല്‍ കാണാന്‍ കിട്ടിയിരുന്ന അവസരങ്ങളുടെ ഓര്‍മ്മകള്‍ പൊടി തട്ടിയെടുക്കുവാന്‍ ഈ കഥ നിമിത്തമായി.MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttps://www.blogger.com/profile/00643085033582254257noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-26577411509959536472007-12-07T11:42:00.000+05:302007-12-07T11:42:00.000+05:30നമസ്കാരം. നമ്മള് ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്...നമസ്കാരം.

നമ്മള് ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍. വെബ്ലോകത്തില്. ഓര്‍ക്കാന്‍ വഴിയില്ല. ഓര്‍മ്മിപ്പിക്കാന്‍ ശ്രമിച്ചതുമല്ല. വെറുതെ പറഞ്ഞുവെന്ന് മാത്രം.

കഥ നന്നായിട്ടുണ്ട്.
എല്ലാ ഭാവുകങ്ങളും.Pongummoodanhttps://www.blogger.com/profile/14158236907329181170noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-76629743120092338752007-12-04T07:19:00.000+05:302007-12-04T07:19:00.000+05:30@ ജി. മനു, കുട്ടന്മേനോന്,നന്ദി. :)@ വെള്ളെഴുത്ത്,...@ ജി. മനു, കുട്ടന്മേനോന്,
നന്ദി. :)

@ വെള്ളെഴുത്ത്,
സത്യം! ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ ഗോവയ്ക്കുമാത്രമാണല്ലോ!!!

@ വാല്മീകി,
കുഴിയെണ്ണിയാല്‍ പോരേ, എന്തിനാ അപ്പം തിന്നുന്നെ? :P

@ ബി-ലോകം,
പേരല്ലേ ഓര്‍മ്മ വരുന്നുള്ളൂ? അതിലുണ്ട് ഇങ്ങിനെയൊരു കഥ എന്നൊന്നുമല്ലല്ലോ, അല്ലേ? :)

@ മയൂര,
നന്ദി... :)

@ നിര്‍മ്മല,
ആഹ, ജീവനോടെയുണ്ടോ! :) ഞാന്‍ തിരു.പുരത്ത് കറങ്ങിനടക്കും കേട്ടോ, അസൂയകൂടിക്കോട്ടെ... ;)
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-25642852652060222782007-12-03T08:48:00.000+05:302007-12-03T08:48:00.000+05:30ഹരി - ഫിലിം ഫെസ്റ്റിവല്‍ എന്നു കണ്ടപ്പോ ആദ്യം ഓര്...ഹരി - ഫിലിം ഫെസ്റ്റിവല്‍ എന്നു കണ്ടപ്പോ ആദ്യം ഓര്‍ത്തത് പയ്യന്‍സ് ഗോവയില്‍ കറങ്ങി നടന്ന ബ്ലോഗെഴുത്താണോ എന്നാണ്. കഥയാണെന്നറിഞ്ഞപ്പോള്‍ അസൂയക്കിത്തിരി കുറവുണ്ട് :) :)നിര്‍മ്മലhttps://www.blogger.com/profile/14147655387180145848noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-51973596829097780422007-12-03T07:04:00.000+05:302007-12-03T07:04:00.000+05:30മനുഷ്യ മനസുകള്‍...കഥ നന്നായിട്ടുണ്ട്.:)മനുഷ്യ മനസുകള്‍...കഥ നന്നായിട്ടുണ്ട്.:)മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-44374907858099544082007-12-02T19:41:00.000+05:302007-12-02T19:41:00.000+05:30കൊള്ളാം കിരണ്‍ തോമസിന്റെ ബ്ലോഗിന്റെ പേര് ഓര്മ വ...കൊള്ളാം
കിരണ്‍ തോമസിന്റെ ബ്ലോഗിന്റെ പേര് ഓര്മ വരുന്നു.
അഭനുവങ്ങള് പച്ചീളകള്...അല്ല, അനുഭവങ്ങള്‍ പാളിച്ചകള്ബി-ലോകംhttps://www.blogger.com/profile/17401058843988356422noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-74740055453387689472007-12-02T08:24:00.000+05:302007-12-02T08:24:00.000+05:30നല്ല കഥ. അനുഭവകഥ ആണോ ഹരീ?നല്ല കഥ. അനുഭവകഥ ആണോ ഹരീ?ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-16082891740855111352007-12-01T22:54:00.000+05:302007-12-01T22:54:00.000+05:30ഇന്നു ഞാന്‍ ഇതേക്കുറിച്ചു ചിന്തിച്ചതെയുള്ളൂ..ഇപ്പോ...ഇന്നു ഞാന്‍ ഇതേക്കുറിച്ചു ചിന്തിച്ചതെയുള്ളൂ..ഇപ്പോള്‍ നമുക്ക് ഒരുത്സവമേയുള്ളൂ മനസ്സുതുറന്നു കൊള്ളാന്‍. തിരുപുരത്തെ ഫിലിമുത്സവം...സിനിമകള്‍ നോക്കി വച്ച് തിയേറ്റര്‍ ലാക്കാക്കിയോടി.. ഇടയ്ക്ക് ഒരു കാപ്പി കുടിച്ച്. ബുജികളെകണ്ട് വാതുറന്ന് നോക്കി, അവര്‍ പറയുന്ന വാചകള്‍ കേട്ട് ശ്ശൊ എനിക്കിതൊന്നും അറിയില്ലല്ലോ എന്നാത്മപുച്ഛം തൂക്കി.. അങ്ങനെ അങ്ങനെ...വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-77048270394222646182007-12-01T13:19:00.000+05:302007-12-01T13:19:00.000+05:30good.good.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-79686763771849994102007-12-01T09:59:00.000+05:302007-12-01T09:59:00.000+05:30kollamkollamG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-66528988883381197902007-12-01T06:24:00.000+05:302007-12-01T06:24:00.000+05:30ഗോവന്‍ ഫിലിം ഫെസ്റ്റിവല്‍ നടന്നുകൊണ്ടിരിക്കുന്നു, ...ഗോവന്‍ ഫിലിം ഫെസ്റ്റിവല്‍ നടന്നുകൊണ്ടിരിക്കുന്നു, ഒരാഴ്ചയ്ക്കകം കേരളത്തിന്റെ ചലച്ചിത്രോത്സവം തുടങ്ങുവാനിരിക്കുന്നു. ഫിലിം ഫെസ്റ്റിവല്‍ പശ്ചാത്തലമായി ഒരു ചെറുകഥ. :)
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.com