ഓരോ ബ്ലോഗും പരിപാലിക്കുവാനുള്ള പൂര്‍ണമായ അവകാശം അതാത് ബ്ലോഗ് ഉടമകള്ക്കാണല്ലോ! അങ്ങിനെ വരുമ്പോള്‍ അവയിലിടുന്ന കമന്റുകള്‍ അവരുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെങ്കില്‍ പലപ്പോഴും വെളിച്ചം കാണാറില്ല. അങ്ങിനെ വരുന്ന കമന്റുകള്‍ ഇവിടെ ‘മൈ കമന്റ്സ്’ എന്ന പേരില്‍ ഇവിടെ തന്നെ പ്രസിദ്ധപ്പെടുത്താമെന്നു കരുതുന്നു. ആദ്യമായി ശ്രീ. മമ്മൂട്ടിയുടെ ‘സ്നേഹപൂര്‍വ്വം മമ്മൂട്ടി’ എന്ന ബ്ലോഗില്‍ ‘ഓര്‍മകളുടെ പുതപ്പ്’ എന്ന പോസ്റ്റിന് ഞാനിട്ട കമന്റ് അവിടെ പ്രസിദ്ധീകൃതമാവാത്തതിനാല് ഇവിടെ ചേര്‍ക്കുന്നു. പോസ്റ്റ് വായിച്ചിട്ടില്ലാത്തവര്‍ പോസ്റ്റ് വായിച്ചതിനു ശേഷം കമന്റിലേക്കെത്തുവാന് താത്പര്യപ്പെടുന്നു.
ചില നേരങ്ങളില്‍ മാത്രം ഗ്രഹണം വിട്ട് പുറത്തുവരുന്ന ചിന്തകള്‍... അത് കഥയാവാം, കവിതയാവാം അല്ലെങ്കില്‍ ലേഖനങ്ങളാവാം...
Monday, November 30, 2009
Friday, November 6, 2009
കലാമണ്ഡലം അവാര്‍ഡുകള്‍ (Kalamandalam-Awards-2008)
Subscribe to:
Posts (Atom)